കാടിന്റെ പശ്ചാത്തലത്തിൽ ആക്ഷൻ സർവൈവൽ, മായാവനം ഫസ്റ്റ് ലുക്ക് വലിയ ചർച്ചയാകുന്നതിന് പിന്നിൽ

സായ് സൂര്യ ഫിലിംസിന്റെ ബാനറിൽ ആദിത്യ സായ്, അലൻസിയർ ലേ ലോപ്പസ്, ജാഫർ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ജ​ഗത്‍ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മായാവനം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

View More കാടിന്റെ പശ്ചാത്തലത്തിൽ ആക്ഷൻ സർവൈവൽ, മായാവനം ഫസ്റ്റ് ലുക്ക് വലിയ ചർച്ചയാകുന്നതിന് പിന്നിൽ

ആശാന്മാർ ചില്ലറക്കാരല്ല, അതുകൊണ്ട് ആദ്യത്തെ സിനിമ വെറുതെ ആവില്ല! ത്രില്ലടിപ്പിച്ച് ‘മാംഗോ മുറി’ ട്രെയിലർ

ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

View More ആശാന്മാർ ചില്ലറക്കാരല്ല, അതുകൊണ്ട് ആദ്യത്തെ സിനിമ വെറുതെ ആവില്ല! ത്രില്ലടിപ്പിച്ച് ‘മാംഗോ മുറി’ ട്രെയിലർ

‘മനസ്സില്‍ ഒരുപാട് വിങ്ങലുകള്‍ ബാക്കിയാക്കി അവസാനിപ്പിക്കുന്ന ചിത്രം’ – ജാക്‌സണ്‍ ബസാര്‍ യൂത്ത്

ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ജാക്‌സണ്‍ ബസാര്‍ യൂത്ത് ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, ഫാഹിം സഫര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന…

View More ‘മനസ്സില്‍ ഒരുപാട് വിങ്ങലുകള്‍ ബാക്കിയാക്കി അവസാനിപ്പിക്കുന്ന ചിത്രം’ – ജാക്‌സണ്‍ ബസാര്‍ യൂത്ത്

‘ആദ്യ പകുതി ഇമോഷണല്‍ ആയി സീരിയസ് ആയി പോകുമ്പോള്‍ രണ്ടാം പകുതി അല്പം ത്രില്ലര്‍ ടൈപ്പ് ആണ്’

നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ജാക്ക്‌സണ്‍ ബസാര്‍ യൂത്ത് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ചിത്രം ഇപ്പോള്‍ ഒടിടിയിലെത്തിയിരിക്കുകയാണ്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ലുക്മാന്‍ അവറാന്‍,…

View More ‘ആദ്യ പകുതി ഇമോഷണല്‍ ആയി സീരിയസ് ആയി പോകുമ്പോള്‍ രണ്ടാം പകുതി അല്പം ത്രില്ലര്‍ ടൈപ്പ് ആണ്’

അഖിലും ജാഫര്‍ ഇടുക്കിയും അഖിലയും ഒന്നിക്കുന്ന ചതി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി മമ്മൂട്ടി

ഡബ്ല്യുയു എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മിച്ച് ശരത്ചന്ദ്രന്‍ വയനാട് കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ചതി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി പ്രകാശനം ചെയ്തു.…

View More അഖിലും ജാഫര്‍ ഇടുക്കിയും അഖിലയും ഒന്നിക്കുന്ന ചതി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി മമ്മൂട്ടി

‘എന്റെ മോളെ കാണുന്നില്ല’ ആളങ്കത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ജാഫര്‍ ഇടുക്കി, ലുക്മാന്‍ അവറാന്‍, സുധി കോപ്പ, ഗോകുലന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ആളങ്കം. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഷാനി ഖാദര്‍ രചനയും സംവിധാനവും…

View More ‘എന്റെ മോളെ കാണുന്നില്ല’ ആളങ്കത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ജാഫര്‍ ഇടുക്കിയും അര്‍പ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന ‘മാംഗോ മുറി’; ചിത്രീകരണം ആരംഭിച്ചു

ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാഫര്‍ ഇടുക്കി, അര്‍പ്പിത് പി.ആര്‍ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാംഗോ മുറിയുടെ ചിത്രീകരണം ആരംഭിച്ചു.…

View More ജാഫര്‍ ഇടുക്കിയും അര്‍പ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന ‘മാംഗോ മുറി’; ചിത്രീകരണം ആരംഭിച്ചു

തിയറ്ററില്‍ പോയി സിനിമ കാണാറില്ല ; കാരവന്‍ ഇല്ലെങ്കില്‍ മരത്തിന്റെ ചുവട്ടിലാണെങ്കിലും ഇരിക്കും ! തനി ഇടുക്കിക്കാരൻ

മിമിക്രി കലാരംഗത്ത് നിന്നും അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ജാഫർ ഇടുക്കി. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ജാഫർ ഇടുക്കി ദേശീയ അന്തർദേശിയ പുരസ്‌ക്കാര നിറവിൽ നിൽക്കുകയാണ് ഇപ്പോൾ. ഈ സാഹചര്യത്തിൽ…

View More തിയറ്ററില്‍ പോയി സിനിമ കാണാറില്ല ; കാരവന്‍ ഇല്ലെങ്കില്‍ മരത്തിന്റെ ചുവട്ടിലാണെങ്കിലും ഇരിക്കും ! തനി ഇടുക്കിക്കാരൻ