മമ്മൂട്ടിയുടേയും, മോഹൻലാലിന്റേയും ആ സിനിമകളിൽ എന്തുകൊണ്ട് പാട്ട് കൊണ്ടുവന്നില്ല! കാരണം പറഞ്ഞു എസ് എൻ സ്വാമി 

മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ കൊണ്ട് വന്ന തിരകഥ കൃത്താണ് എസ് എൻ സ്വാമി, അതിന് ഉത്തമ ഉദാഹരണമായ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ‘സി ബി ഐ ‘യും , മോഹൻലാലിൻറെ ‘മൂന്നാം മുറയും’, സേതുരാമയ്യർ…

View More മമ്മൂട്ടിയുടേയും, മോഹൻലാലിന്റേയും ആ സിനിമകളിൽ എന്തുകൊണ്ട് പാട്ട് കൊണ്ടുവന്നില്ല! കാരണം പറഞ്ഞു എസ് എൻ സ്വാമി 

‘ഭ്രമയുഗ’ത്തിലെ  മമ്മൂട്ടിയുടെ  കുഞ്ചമൻ പോറ്റി  പ്രേഷകരെ ഞെട്ടിയ്ക്കാൻ ഉടൻ എത്തുന്നു!  ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരം ഇങ്ങനെ 

രാഹുൽ സദാശിവൻ സംവിധാനം ചെയുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ‘ഭ്രമയുഗം’ ഇപ്പോൾ ചിത്രത്തെ കുറിച്ചു൦ , മമ്മൂട്ടിയുടെ കഥപാത്രത്തെ കുറിച്ചുമുള്ള  പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്,  ചിത്രത്തിൽ കുഞ്ചമൻ പോറ്റി എന്ന കഥാപത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്,…

View More ‘ഭ്രമയുഗ’ത്തിലെ  മമ്മൂട്ടിയുടെ  കുഞ്ചമൻ പോറ്റി  പ്രേഷകരെ ഞെട്ടിയ്ക്കാൻ ഉടൻ എത്തുന്നു!  ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരം ഇങ്ങനെ 

സുരേഷ് ഗോപിയുടെ ഓർമ്മയുണ്ടോ ഈ മുഖം എന്ന ഡയലോഗിനെക്കാൾ എനിക്കിഷ്ട്ടം മമ്മൂട്ടിയുടെ ആ സൂപ്പർ ഡയലോഗ് തന്നെ, രഞ്ജി പണിക്കർ 

മാധ്യമ പ്രവർത്തകനായി പിന്നീട് സിനിമയിൽ വെല്ലുന്ന തിരക്കഥ എഴുതിയ നടനും, നിർമാതാവും എഴുത്തുകാരനുമാണ്  രഞ്ജി പണിക്കർ, ഇപ്പോൾ താരം തനിക്ക് ഇഷ്ട്ടപെട്ട സിനിമയിലെ ഡയലോഗ്   കളെ  കുറിച്ചു തുറന്നു പറയുകയാണ് കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ.…

View More സുരേഷ് ഗോപിയുടെ ഓർമ്മയുണ്ടോ ഈ മുഖം എന്ന ഡയലോഗിനെക്കാൾ എനിക്കിഷ്ട്ടം മമ്മൂട്ടിയുടെ ആ സൂപ്പർ ഡയലോഗ് തന്നെ, രഞ്ജി പണിക്കർ 

ഡീ ഏജിങ് വഴി മമ്മൂട്ടി മുപ്പതുകാരനാകും! സമ്മതം മൂളി താരം; വമ്പൻ വാർത്ത പുറത്ത് വിട്ട് ബി ഉണ്ണികൃഷ്ണൻ

മെ​ഗാ സ്റ്റാർ മമ്മൂട്ടിയെ തിരികെ മുപ്പതുകളിൽ എത്തിച്ച് പുതിയ സിനിമ ഒരുങ്ങുന്നു. എഐ സഹായത്തോടെ മുപ്പതുകളിലുള്ള കഥാപാത്രത്തെ ഒരുക്കാൻ സമ്മതം അറിയിച്ചു കഴിഞ്ഞുവെന്നാണ് വിവരങ്ങൾ. സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണൻ ആണ് ഇക്കാര്യം പുറത്ത്…

View More ഡീ ഏജിങ് വഴി മമ്മൂട്ടി മുപ്പതുകാരനാകും! സമ്മതം മൂളി താരം; വമ്പൻ വാർത്ത പുറത്ത് വിട്ട് ബി ഉണ്ണികൃഷ്ണൻ

ബ്രഹ്മാണ്ഡങ്ങൾക്കിടയിലും തലയുയർത്തി തന്നെ ‘ഓസ്‍ലർ’; ജയറാം ചിത്രം ഇതുവരെ നേടിയ കണക്കുകൾ പുറത്ത്

‘ഓസ്‍ലർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ ജയറാം. മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയുടെ കാമിയോ കൂടെ ഉണ്ടായതോടെ തീയറ്ററിൽ ആളെക്കൂട്ടാൻ ചിത്രത്തിനായി. ഈ വർഷത്തെ ആദ്യത്തെ വലിയ…

View More ബ്രഹ്മാണ്ഡങ്ങൾക്കിടയിലും തലയുയർത്തി തന്നെ ‘ഓസ്‍ലർ’; ജയറാം ചിത്രം ഇതുവരെ നേടിയ കണക്കുകൾ പുറത്ത്

കാത്തിരിപ്പിന് വിരാമം; മെഗാസ്റ്റാറിന്റെ ‘ഭ്രമയുഗം’ തിയേറ്ററുകളിലെത്തുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 15ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്…

View More കാത്തിരിപ്പിന് വിരാമം; മെഗാസ്റ്റാറിന്റെ ‘ഭ്രമയുഗം’ തിയേറ്ററുകളിലെത്തുന്നു

ജയറാം കാറില്‍ നിന്നും ഇറങ്ങുന്നത് മുതല്‍ മമ്മൂട്ടിയുടെ ഇന്‍ട്രോ വരെ.. ഓസ്ലറിന്റെ മേക്കിംഗ് വീഡിയോ

‘അഞ്ചാം പാതിര’ എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ അബ്രഹാം…

View More ജയറാം കാറില്‍ നിന്നും ഇറങ്ങുന്നത് മുതല്‍ മമ്മൂട്ടിയുടെ ഇന്‍ട്രോ വരെ.. ഓസ്ലറിന്റെ മേക്കിംഗ് വീഡിയോ

കാതൽ കണ്ടെന്ന് മോഹൻലാൽ; മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും പ്രതികരണം

മമ്മൂട്ടിയും മോഹൻലാലും… ഇന്നും മലയാളികൾക്ക് ഇവർ കഴിഞ്ഞിട്ട് മാത്രമേ സിനിമയിലെ മറ്റേത് താരങ്ങളുമുള്ളൂ. ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിൽ അടക്കം തല്ല് കൂടുമ്പോഴും ഏറ്റവും മികച്ച സുഹൃത്തുക്കളായി ഇരുവരും വർഷങ്ങളായി തുടരുകയാണ്. മമ്മൂട്ടി നായകനായ…

View More കാതൽ കണ്ടെന്ന് മോഹൻലാൽ; മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും പ്രതികരണം

ആ പ്രശ്നത്തിന് ശേഷം മമ്മൂക്കയെ അഭിമുഖീകരിക്കാൻ പാർ വതി മടിച്ചു; വെളിപ്പെടുത്തി ഇടവേള ബാബു

മലയാള സിനിമയിലെ  താര സംഘടനയായ എ എം എം എയും   വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യുസിസിയും തമ്മിലുണ്ടായ പ്രശ്നം സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു,   ഇപ്പോഴും ചില കാര്യങ്ങളിലൊക്കെ ഇരു സംഘടനകളും തമ്മിൽ…

View More ആ പ്രശ്നത്തിന് ശേഷം മമ്മൂക്കയെ അഭിമുഖീകരിക്കാൻ പാർ വതി മടിച്ചു; വെളിപ്പെടുത്തി ഇടവേള ബാബു

ആദ്യം മമ്മൂട്ടിയെ ആയിരുന്നില്ല ആ വേഷത്തിൽ കാസ്റ്റ് ചെയ്തിരുന്നത്, ത്രിൽ അടിപ്പിക്കുന്ന ആ സത്യം തുറന്ന് പറഞ്ഞ് ജയറാം

‘ഓസ്‍ലർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ ജയറാം. മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയുടെ കാമിയോ കൂടെ ഉണ്ടായതോടെ തീയറ്ററിൽ ആളെക്കൂട്ടാൻ ചിത്രത്തിനായി. ഓസ്‍ലറിൽ മമ്മൂട്ടിയുടെ അതിഥി വേഷം…

View More ആദ്യം മമ്മൂട്ടിയെ ആയിരുന്നില്ല ആ വേഷത്തിൽ കാസ്റ്റ് ചെയ്തിരുന്നത്, ത്രിൽ അടിപ്പിക്കുന്ന ആ സത്യം തുറന്ന് പറഞ്ഞ് ജയറാം