Police have registered a case against a young man who sexually abused actress Parvati on Facebook

നടി പാർവ്വതിയെ ഫേസ്ബുക്കിൽ കൂടി അപമാനിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു

പാര്‍വതി തിരുവോത്തിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തില്‍ എറണാകുളം സ്വദേശി കിഷോറിനെതിരെ പോലീസ് കേസെടുത്തു. ഏലത്തൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി എലത്തൂര്‍ പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് നടപടി. മെസഞ്ചര്‍ കോളിലൂടെ…

View More നടി പാർവ്വതിയെ ഫേസ്ബുക്കിൽ കൂടി അപമാനിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു