കടുവയെ തടഞ്ഞ് കോടതി!! തിരക്കഥാകൃത്തിന് കുരുക്ക്

എട്ട് വര്‍ഷത്തിന് ശേഷം ഷാജി കൈലാസിന്റെ പുതിയ ആക്ഷന്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ പൃഥ്വിരാജ് നായകനായി എത്തുന്ന സിനിമയ്ക്ക് ഇപ്പോഴിതാ ഒരു കുരുക്ക് വീണ വാര്‍ത്തയാണ് പുറത്ത് വരുന്നത്. പൃഥ്വിരാജ് നായകനായ ആക്ഷന്‍…

View More കടുവയെ തടഞ്ഞ് കോടതി!! തിരക്കഥാകൃത്തിന് കുരുക്ക്