shine tom chacko
ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടർ’ റിലീസ് തീയതി പുറത്ത്
ഷൈനിനെതിരെ നിലവിലുള്ള ലഹരിക്കേസിൽ പൊലീസിന് ഇതുവരെയും നിർണ്ണായക തെളിവുകൾ ലഭിച്ചിട്ടില്ല, നടന്റെ വൈദ്യപരിശോധന ഫലത്തില്‍ പൊലീസിന് തിരിച്ചടി നേരിടും
‘മാർക്കോ’ അല്ല പ്രശ്നം! ലഹരി എങ്ങനെ എത്തുന്നു എന്നതാണ്, നടിമാർ പരാതിയുമായി മുന്നോട്ട് വരുന്നത് നല്ല കാര്യം; ഉണ്ണി മുകുന്ദൻ
ചോദ്യം ചെയ്യൽ തുടങ്ങിയിട്ട് ഒരു മണിക്കൂർ, പൂർണ്ണമായി സഹകരിക്കാതെ നടൻ; ലഹരി ഇടപാടുകൾ അറിയാൻ വാട്സാപ്പ് ചാറ്റുകളും, ഗൂഗിൾ പേ ഇടപാടുകളും പരിശോധിക്കുന്നു
ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി, ഉടൻ ചോദ്യം ചെയ്യൽ ആരംഭിക്കും
സിനിമയിലെ പരാതി സിനിമയിൽ തന്നെ തീർക്കാം! നിയമനടപടികളിലേക്ക് കടക്കാൻ താല്പര്യമില്ല, നടി വിൻസിയുടെ കുടുംബം എക്സൈസിനോട്
ഒരിക്കൽ ഈ നടന്റെ ലീലാവിലാസങ്ങൾ താൻ ചൂണ്ടികാണിച്ചു!പലരും അഭിനന്ദിച്ചു, എന്നാൽ വിത്തിൻ സെക്കൻഡ്സ് എനിക്ക് നേരെ വിരൽ ചൂണ്ടി, രഞ്ജു രഞ്ജിമാർ
പേര് പറയാൻ കാണിച്ച വിൻസിയുടെ ധൈര്യത്ത് അഭിനന്ദിക്കുന്നു! സ്ഥിരമായി ആക്ഷേപവും, കേസും ഷൈനിനുണ്ട്, ഈ കേസിനെങ്കിലും നടപടിവേണം, രഞ്ജിനി
ആലപ്പുഴ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട കേസിൽ സിനിമ മേഖലയിലേക്കും അന്വേഷണം ആരംഭിച്ചു എക്സൈസ്,പ്രതികളുടെ സിനിമ ബന്ധം പരിശോധിക്കും
മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ‘ഡൊമനിക് ആൻഡ് ദി ലേഡീഡ് പേഴ്സ്’ റിലീസാകാൻ ഇനിയും രണ്ടു ദിവസം! ചിത്രത്തിലെ ഷൈൻ ടോം ചാക്കോയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
