ബോളിവുഡ് താരം അനുപം ഖേര്‍ ദീലിപിനെ ചേര്‍ത്ത് പിടിച്ച് നില്ക്കുന്ന ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്. വോയിസ് ഓഫ് സത്യനാഥന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപിന് ഒപ്പം അനുപം ഖേര്‍ ഒരു പ്രധാന…
View More ദിലീപിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമെന്ന് അനുപം ഖേര്‍!voice of sathyanathan
ദിലീപ് ചിത്രത്തില്‍ അനുപം ഖേര്‍..! ഫോട്ടോയില്‍ എന്തോ തകരാര്‍ ഉണ്ടെന്നാണ് ചിലരുടെ കണ്ടെത്തല്‍!
ദിലീപിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വോയിസ് ഓഫ് സത്യനാഥന്. ചിത്രീകരണം തുടരുന്ന സിനിമയുടെ ഏറ്റവും പുതിയ അപ്ഡേഷനാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറും ആയ എന്‍.എം ബാദുഷയാണ് ഇത്…
View More ദിലീപ് ചിത്രത്തില്‍ അനുപം ഖേര്‍..! ഫോട്ടോയില്‍ എന്തോ തകരാര്‍ ഉണ്ടെന്നാണ് ചിലരുടെ കണ്ടെത്തല്‍!സോഷ്യല്‍ മീഡിയയില്‍ തീ പടര്‍ത്തി ദിലീപിന്റെ മുംബൈയില്‍ നിന്നുള്ള വീഡിയോ..!
മലയാള സിനിമയുടെ ജനപ്രിയ നായകന് ദിലീപ് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. വോയിസ് ഓഫ് സത്യനാഥന് എന്നാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ പേര്. ഇപ്പോഴിതാ മുംബൈയില്‍ വീണ്ടും…
View More സോഷ്യല്‍ മീഡിയയില്‍ തീ പടര്‍ത്തി ദിലീപിന്റെ മുംബൈയില്‍ നിന്നുള്ള വീഡിയോ..!ദിലീപിനൊപ്പം ജോജു ജോർജ്; ‘വോയ്സ് ഓഫ് സത്യനാഥൻ’ ഷൂട്ട് മുംബൈയിൽ പുനഃരാരംഭിച്ചു
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” രണ്ടാം ഷെഡ്യൂൾ മുംബൈയിൽ പുനരാരംരംഭിച്ചു. മുംബൈ, ഡൽഹി, രാജസ്ഥാൻ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ട ചിത്രീകരണം നടക്കുക. ദിലീപിനേ കൂടാതെ…
View More ദിലീപിനൊപ്പം ജോജു ജോർജ്; ‘വോയ്സ് ഓഫ് സത്യനാഥൻ’ ഷൂട്ട് മുംബൈയിൽ പുനഃരാരംഭിച്ചുദിലീപിന്റെ സിനിമ തീയറ്ററില്‍ എത്തില്ലേ..? ആശങ്ക അറിയിച്ച് ആരാധകര്‍!
മലയാളി സിനിമാ പ്രേമികളുടെ ജനപ്രിയ നായകന് ദിലീപിന്റേതായി ഏറ്റവും പുതുതായി ഒരുങ്ങുന്ന സിനിമയാണ് വോയിസ് ഓഫ് സത്യനാഥന്. കുറേ നാളുകള്‍ക്ക് മുന്‍പേ തന്നെ പ്രഖ്യാപിച്ച സിനിമ പല കാരണണങ്ങളാല്‍ ഷൂട്ട് മുടങ്ങിപ്പോവുകയായിരുന്നു, ഇപ്പോഴിതാ കഴിഞ്ഞ…
View More ദിലീപിന്റെ സിനിമ തീയറ്ററില്‍ എത്തില്ലേ..? ആശങ്ക അറിയിച്ച് ആരാധകര്‍!ദിലീപ് കളത്തില്‍ ഇറങ്ങി..! ആരാധകര്‍..ആവേശത്തില്‍!
ദിലീപും ജോജു ജോര്‍ജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന സിനിമ വോയിസ് ഓഫ് സത്യനാഥന് ഷൂട്ടിംഗ് പുനരാരംഭിച്ച വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷയാണ് ഈ വിവരം തന്റെ…
View More ദിലീപ് കളത്തില്‍ ഇറങ്ങി..! ആരാധകര്‍..ആവേശത്തില്‍!