തനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല,പകരം യുവതി ചെയ്തത് കണ്ടോ

ബസ് ഡ്രൈവറെയും ജീവനക്കാരെയും വെറുപ്പിച്ച് ബോണറ്റിന് മുകളിൽ കേറിയിരുന്ന് പ്രേതിഷേദിക്കുന്ന യുവതിയുടെ വിഡിയോകളും ദൃശ്യങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആലപ്പുഴയിലെ സ്വകാര്യ ബസിലാണ് സംഭവം. തനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല എന്ന…

ബസ് ഡ്രൈവറെയും ജീവനക്കാരെയും വെറുപ്പിച്ച് ബോണറ്റിന് മുകളിൽ കേറിയിരുന്ന് പ്രേതിഷേദിക്കുന്ന യുവതിയുടെ വിഡിയോകളും ദൃശ്യങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആലപ്പുഴയിലെ സ്വകാര്യ ബസിലാണ് സംഭവം.

തനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല എന്ന കാരണത്താലാണ് യുവതി ഇത്തരത്തിൽ പ്രതിഷേധിച്ചത്. തനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്താത്തതിനാൽ ബസ് തിരിച്ച് വിടാനും ബാക്കി ഉള്ള യാത്രക്കാരുടെ കാര്യം എനിക്ക് നോക്കേണ്ടതില്ലെന്നും യുവതി പറയുന്നുണ്ട്. ഇടക്ക് പരിധിവിട്ടുള്ള സംസാരവും നടത്തുന്നുണ്ട്. പെണ്ണുങ്ങൾക്ക് സഹിക്കുന്നതിന് ഒര് പരിധിയുണ്ട് വേണമെങ്കിൽ ഈ പ്രശനം അടിച്ച് തീർക്കാമെന്നും യുവതി പറയുന്നുണ്ട്. അതേസമയം ഈ സംഭവുമായി ബന്ധപ്പെട്ട് ഒന്നുമറിയില്ലെന്ന് മാവേലിക്കര പോലീസ് വ്യക്തമാക്കിയതായാണ് വിവരം. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ഇതേക്കുറിച്ച് അറിയില്ലാ. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.