വിശാഖ് ഇനി അദ്വൈതയ്ക്ക് സ്വന്തം;പ്രൊഡ്യൂസർ വിശാഖ് സുബ്രമഹ്ണ്യം വിവാഹിതനായി

യുവ നിർമ്മാതാവായ വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി.യുവ സംരംഭകയായ അദ്വൈത ശ്രീകാന്താണ് വിശാഖിന്റെ വധു. സുബ്രഹ്‌മണ്യം ഹാളിവെച്ച് ഇന്ന രാവിലെയായിരുന്നു വിവാഹം നടന്നത്. വിശാഖ് സുബ്രഹ്‌മണ്യം മറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി. സുബ്രഹ്‌മണ്യത്തിന്റെ കൊച്ചുമകനാണ്. തിരുവന്തപുരത്ത്…

യുവ നിർമ്മാതാവായ വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി.യുവ സംരംഭകയായ അദ്വൈത ശ്രീകാന്താണ് വിശാഖിന്റെ വധു. സുബ്രഹ്‌മണ്യം ഹാളിവെച്ച് ഇന്ന രാവിലെയായിരുന്നു വിവാഹം നടന്നത്. വിശാഖ് സുബ്രഹ്‌മണ്യം മറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി. സുബ്രഹ്‌മണ്യത്തിന്റെ കൊച്ചുമകനാണ്. തിരുവന്തപുരത്ത് പ്രശസ്തമായ ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ്. മുരുഗന്റെയും സുജ മുരുഗന്റെയും മകനാണ് നിർമ്മാതാവായ വിശാഖ്.

താര സമ്പന്നമായാണ് വിശാഖിന്റെയും അദ്വൈതയുടെയും വിവാഹം നടന്നത.വിവാഹത്തിൽ മോഹൻലാൽ,സുചിത്ര മോഹൻലാൽ, ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ,കാർത്തിക, മല്ലിക സുകുമാരൻ,എംജി ശ്രീകുമാർ മണിപിള്ള രാജു, മധുപാൽ,അജു വർഗീസും കുടുംബവും തുടങ്ങളി നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്. വിശാഖിന്റെ വിവാഹ നിശ്ചയവും താര സമ്പന്നമായിരുന്നു

വിശാഖിന്റെ നിർമ്മാണത്തിൽ അവസാനം റിലീസ് ചെയ്ത സിനിമ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആയിരുന്നു. വിശാഖ് ആദ്യമായി ഒറ്റയ്ക്ക് നിർമ്മിച്ച സിനിമായിരുന്നു ഹൃദയംധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത കുറിച്ച ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലൂടെയാണ് വിശാഖ് സുബ്രഹ്‌മണ്യം ചലച്ചിത്ര നിർമ്മാണത്തിലേക്ക് എത്തുന്നത്.നടൻ അജു വർഗീസിനൊപ്പം ആരംഭിച്ച ഫൺടാസ്റ്റിക് ഫിലിംസ് എന്ന ബാനറിലൂടെയായിരുന്നു ഈ സിനിമ