വെള്ളമടിച്ച് കൺട്രോൾ പോയ യുവാവ് പോലീസുകാരനോട് ചെയ്‌തതു കണ്ടോ

മദ്യപിച്ച് ബോധ രഹിതനായ സമയത്ത് ചെയ്‌ത കുരുക്കിൽ കുടിങ്ങിയിരിക്കുകയാണ് ഹൈദ്രബാദ് സ്വദേശിയായ ഒരു യുവാവ്. ഹൈദ്രബാദ് സ്വദേശിയായ ഭാനു എന്ന 28 കാരണാണ് മദ്യപിച്ച് പണി ചോദിച്ച് വാങ്ങിയിരിക്കുന്നത്. നാലുകുണ്ഠയിലാതെരുവിൽ സുഹൃത്തുക്കൾക്കൊപ്പം ബോണാലി ആഘോഷം…

മദ്യപിച്ച് ബോധ രഹിതനായ സമയത്ത് ചെയ്‌ത കുരുക്കിൽ കുടിങ്ങിയിരിക്കുകയാണ് ഹൈദ്രബാദ് സ്വദേശിയായ ഒരു യുവാവ്. ഹൈദ്രബാദ് സ്വദേശിയായ ഭാനു എന്ന 28 കാരണാണ് മദ്യപിച്ച് പണി ചോദിച്ച് വാങ്ങിയിരിക്കുന്നത്. നാലുകുണ്ഠയിലാതെരുവിൽ സുഹൃത്തുക്കൾക്കൊപ്പം ബോണാലി ആഘോഷം തകർക്കുകയായിരുന്നു.

ഭാനു ഘോഷയാത്രയിൽ ഭാനുവും കൂട്ടുകാരും ഡ്രമ്മുകളുടെ താളത്തിനൊപ്പം ആടിപ്പാടി. ഇതിനിടെ മദ്യപിച്ചിരുന്ന ഭാനു വഴിയിൽ നിന്ന പോലീസുകാരനെ തടഞ്ഞു. തുടർന്ന് കെട്ടിപ്പിടിച്ച ശേഷം പോലീസുകാരന്റെ ചുണ്ടിൽ ചുംബിച്ചു. പിന്നീട് ഭാനുവിനെ പോലീസ് അറസ്റ്റ് ചെയ്തു ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരനെ തടയുക മോശമായി പെരുമാറുക എന്നീ വകുപ്പുകൾ ഉപയോഗിച്ചാണ് നെല്ലുകുണ്ട പോലീസ് ഭാനുവിനെ അറസ്റ്റ് ചെയ്തത്. എന്നാൽ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിൽ ആയിരുന്നതിനാൽ ആ സമയത്ത് താൻ എന്താണ് ചെയ്തത് എന്ന് അറിഞ്ഞിരുന്നില്ല എന്നതാണ് ഭാനുവിന്റെ മറുപടി.