Sunday, May 26, 2024

നസ്രിയയും ഫഹദും ഒന്നിച്ചെത്തുന്ന ചിത്രം ട്രാൻസിന്റെ റിലീസ് തീയതി പുറത്ത് വിട്ടു

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ് നസ്രിയയും ഫഹദും, രണ്ടു പേരും ഒന്നിച്ചഭിനയിക്കുന്ന ട്രാൻസിന്റെ റിലീസ് തീയതിക്ക് കാത്തിരിക്കുകയായിരുന്നു ആരാധകർ, ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ഫ്രെബ്രവരി 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഫഹദ് തന്നെയാണ് തന്റെ ഔദ്യോഗിക

ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യ വെളിപ്പെടുത്തിയത്.ഉസ്താദ് ഹോട്ടലിനു ശേഷം അൻവർ റഷീദ്

trans nazriya fahad

സംവിധാനം ചെയ്യുന്ന ചിത്രാമണ് ട്രാൻസ്. ഫഹദ് ഫാസിലിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും ഇത്. സംവിധാനത്തിന് പുറമെ ട്രാന്‍സിന്റെ നിര്‍മ്മാണവും അന്‍വര്‍ റഷീദ് തന്നെയാണ്. നസ്രിയ -ഫഹദ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ഗൗതം മേനോന്‍, വിനായകന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരും പ്രധാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.വിന്‍സെന്റ് വടക്കന്‍ രചന നിര്‍വ്വഹിച്ച സിനിമയുടെ ഛായാഗ്രഹണം അമല്‍ നീരദാണ്. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസെനിംഗും ജാക്‌സണ്‍ വിജയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഏറെ ആകാംക്ഷയോടെയാണ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

https://www.facebook.com/FahadhFaasil/photos/a.804781279535125/2986342384712326/?type=3&__xts__%5B0%5D=68.ARB3hjn-qx1npXBU0aApi_3HjfMAdQUZHl0aVxHjHeUn37fxnjInYCC3AoTNj7VuxNMvkpH-ECFqKfz_QNOG3jqxrLwMWGIe_AR_H3KefG03sbWILqNscVRdMzyA2qkPbKNPRlN1eIaG01id7n2vFQPIN9Mu26_gtYTOEAwHfjF4jcu2xjZXIoOkaa66glBfueXoNNJ5NEUSSWV4NyZNgTMy4VN6kWaE8D8PHaSnFBeVHiKyBANWCZOhMiBRLms2PcoBnPDRzUQS4wemJn4DEu0ErYMXB-QUseBXaDX3zianzSlOkrHmprtTFp5YHcfbwBf1vBkxP9TXAFkVMqr8DIIkHQ&__tn__=-R

Hot this week

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

വാരാന്ത്യം സർവം ടർബോ മയം! ബോക്സ് ഓഫീസ് ഇടിച്ചൊതുക്കി ജോസിന്റെ കുതിപ്പ്, ശനിയാഴ്ചത്തെ കളക്ഷൻ ഇങ്ങനെ

വാരാന്ത്യത്തിൽ ബോക്സ് ഓഫീസിൽ കസറി മമ്മൂട്ടി നായകനായി എത്തിയ ടർബോ. ശനിയാഴ്‍ച...

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പം സുരാജ്, ഇത്തവണ വലിയ ചുമതല കൂടെ, വമ്പൻ പ്രഖ്യാപനം

മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്‍ത ദേശീയ അവാർഡും...

Topics

ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ...

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ഒടിടിയിലെത്തുന്നു

'ഹൃദയം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം...

സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ചാക്കോച്ചൻ; ‘ഗർർർ…’-ലെ വീഡിയോ ​ഗാനം

ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗർർർ...'-ലെ രസകരമായ വീഡിയോ...

Related Articles

Popular Categories