മമ്മൂക്ക കൂടെ വരേണ്ട എന്ന് പറഞ്ഞാലും ഞാൻ പോകും, കാരണത്തെ കുറിച്ച് രമേഷ് പിഷാരടി!!

സ്‌കിറ്റുകൾ ചെയ്യ്തു സിനിമാഭിനയത്തിൽ എത്തിച്ചേർന്ന നടൻ ആണ് രമേഷ് പിഷാരടി. ഇപ്പോൾ താരം മമ്മൂട്ടിക്കൊപ്പം യാത്ര ചെയ്യ്തതിനെ കുറിച്ച് പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്.  ‘ഗാനഗന്ധർവൻ’ എന്ന ചിത്രത്തിന് ശേഷം…

സ്‌കിറ്റുകൾ ചെയ്യ്തു സിനിമാഭിനയത്തിൽ എത്തിച്ചേർന്ന നടൻ ആണ് രമേഷ് പിഷാരടി. ഇപ്പോൾ താരം മമ്മൂട്ടിക്കൊപ്പം യാത്ര ചെയ്യ്തതിനെ കുറിച്ച് പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്.  ‘ഗാനഗന്ധർവൻ’ എന്ന ചിത്രത്തിന് ശേഷം പല പരിപാടികളിൽ മമ്മൂട്ടിക്കൊപ്പംതാൻ പോകാറുണ്ട്, എന്നാൽ അദ്ദേഹം കൂടെ വരേണ്ട എന്ന് പറഞ്ഞാലും ഞാൻ കൂടെ പോകും പിഷാരടി പറയുന്നു.

അതൊരു ആത്മബന്ധം കൊണ്ടൊന്നുമല്ല, പകരം അദ്ദേഹത്തോടൊപ്പം എനിക്ക് പോകണമെന്നുള്ള ചിന്താഗതി കൊണ്ട് തന്നെയായിരിക്കും, കോവിഡ്  സമയത്തു പോലും ഞാൻ അദ്ദേഹത്തിന്റെ അടുക്കൽ പോകുമായിരുന്നു, അദ്ദേഹം ഇനിയും എപ്പോളെങ്കിലും കൂടെ വരേണ്ട എന്ന് പറഞ്ഞാൽ ഞാൻ പോകില്ല. എന്നാൽ അങ്ങനെ അദ്ദേഹത്തിനെ കൊണ്ട് പറയിപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ടല്ലോ താരം പറയുന്നു. ആരെങ്കിലും പൊതു മധ്യത്തിൽ വെച്ച് ദേഷ്യപ്പെട്ടാലും  ഞാൻ പ്രതികരിക്കില്ല.

ആരെ എന്തെങ്കിലും എന്നെ ചീത്ത വിളിച്ചാലും ഞാൻ പ്രതികരിക്കില്ല, അത് എന്നെ ബാധിക്കുന്ന ഒരു വിഷയം അല്ല, അതൊരു ശബ്ദം അല്ലെ, അമേരിക്കയിൽ പോകുമ്പോൾ സാധനം വാങ്ങിക്കുമ്പോൾ തൊട്ടു കാണിക്കും എന്നിട്ട് മലയാളത്തിൽ ചീത്ത പറയും കാരണം അവർക്ക് മലയാളം അറിയില്ലല്ലോ. ചീത്ത അറിയാവുന്ന മനുഷ്യൻ അല്ലെ ചീത്ത വിളിക്കൂഅല്ലതെയുള്ള  ഒരാൾ വന്നു ചീത്ത വിളിക്കുമോ രമേഷ് പിഷാരടി പറയുന്നു.