Sunday, May 26, 2024

എനിക്ക് അദ്ദേഹത്തോട് ആ സമയത്തൊക്കെ ഭയങ്കര വെറുപ്പ് ആയിരുന്നു!

ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനം ആണ് മോഹൻലാൽ. മോഹൻലാലിന്റെ കഴിവിൽ ഇന്ത്യൻ സിനിമ ലോകം തന്നെ പല തവണ തലകുനിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു. ഒരു നല്ല നടൻ മാത്രമല്ല താൻ എന്നും ഒരു മികച്ച ഗായകനും അതിലുപരി മികച്ച നർത്തകനും കൂടിയാണ് താൻ എന്ന് താരം പലതവണ ആരാധകർക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ഉയർച്ചകൾക്കല്ലാം പിന്നിൽ തിളക്കുന്നത് അദ്ദേഹത്തിന്റ ഭാര്യ സുചിത്രയാണ്. നടനായും ഗായകനായും നർത്തകനായും എല്ലാം കഴിവ് തെളിയിച്ച താരം ഇപ്പോൾ സംവിധാന രംഗത്തേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.

Mohanlal about Suchitra
Mohanlal about Suchitra

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ബാറോസ്സ് എന്ന ചിത്രത്തിന്റെ പൂജ ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഈ അവസരത്തിൽ സുചിത്ര മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. ഒരുകാലത്ത് സുചിത്രയ്ക്ക് മോഹൻലാലിനോട് വെറുപ്പായിരുന്നുവെന്നാണ് സുചിത്ര പറഞ്ഞത്. മോഹൻലാൽ വില്ലൻ വേഷത്തിൽ എത്തിയ മഞ്ഞിൽ വിരിഞ്ഞ പൂവ് കണ്ടപ്പോഴൊക്കെ അദ്ദേഹത്തോട് തനിക് വെറുപ്പായിരുന്നു തോന്നിയതെന്നും വില്ലൻ വേഷങ്ങളിൽ അദ്ദേഹത്തെ വീണ്ടും കണ്ടപ്പോൾ ആ വെറുപ്പ് കൂടിയെന്നുമാണ് സുചിത്ര പറഞ്ഞത്. mohanlal1

ഒരു നടൻ എന്ന നിലയിലെ അദ്ദേഹത്തിന്റെ വിജയം ആയിരുന്നു എനിക്ക് അന്ന് അദ്ദേഹത്തോട് തോന്നിയ ആ വെറുപ്പ്. കാരണം അദ്ദേഹത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ അത്രയേറെ സ്വീകരിച്ചു എന്നതിന്റെ തെളിവായിരുന്നു അത്. എന്റെ മമ്മാട്ടിക്കൂട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിൽ കൂടിയാണ് ഞാൻ അദ്ദേഹത്തെ ഇഷ്ട്ടപെട്ട് തുടങ്ങിയത്. ആ ഇഷ്ട്ടം പതിറ്റാണ്ടുകൾക്ക് ശേഷം ഇന്നും അത് പോലെ തന്നെ നിലനിൽക്കുന്നുവെന്നും സുചിത്ര പറഞ്ഞു.

Hot this week

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

വാരാന്ത്യം സർവം ടർബോ മയം! ബോക്സ് ഓഫീസ് ഇടിച്ചൊതുക്കി ജോസിന്റെ കുതിപ്പ്, ശനിയാഴ്ചത്തെ കളക്ഷൻ ഇങ്ങനെ

വാരാന്ത്യത്തിൽ ബോക്സ് ഓഫീസിൽ കസറി മമ്മൂട്ടി നായകനായി എത്തിയ ടർബോ. ശനിയാഴ്‍ച...

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പം സുരാജ്, ഇത്തവണ വലിയ ചുമതല കൂടെ, വമ്പൻ പ്രഖ്യാപനം

മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്‍ത ദേശീയ അവാർഡും...

Topics

ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ...

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ഒടിടിയിലെത്തുന്നു

'ഹൃദയം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം...

സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ചാക്കോച്ചൻ; ‘ഗർർർ…’-ലെ വീഡിയോ ​ഗാനം

ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗർർർ...'-ലെ രസകരമായ വീഡിയോ...

Related Articles

Popular Categories