Film News

ചിരിച്ച മുഖത്തോടു കണ്ടിരുന്നു ഈ നടിക്ക് എന്തുപറ്റി ഇങ്ങനെ വിഷാദത്തോടു ഇരിക്കാൻ, വിഷാദ ഭാവത്തിൽ സാനിയ 

സ്വന്തം നാട്ടിൽ നടന്ന ചതയ ദിനാഘോഷത്തിൽ പങ്കെടുത്ത നടി സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച ആകുന്നത്. നിരവധി ആരാധകരാണ് നടിക്കുള്ളത്, ചിരിച്ച മുഖത്തോടു കണ്ടിരുന്ന ഈ കുട്ടിക്ക് എന്ത് പറ്റി  ഇങ്ങനെ വിഷാദത്തോടു ഇരിക്കാൻ എന്നാണ് ആരാധകർ ചോദിക്കുന്നത്, ചതയ ദിനത്തിൽ പങ്കെടുത്ത സാനിയ വേദിയിൽ ഇരിക്കുന്നത് വളരെ സങ്കടഭാവത്തിലാണ്.

നടിയുടെ ഈ വീഡിയോ കണ്ട ആരാധകർ പറയുന്നത് നല്ല ആക്റ്റീവോടു ചിരിച്ച മുഖവുമായി ആണ് താരത്തെ കണ്ടിട്ടുള്ളത്, എന്നാൽ ഇപ്പോൾ ഈ വിഷമമുഖവുമായി ഇരിക്കുന്നത്, എന്താണ് കാരണം, എന്നാൽ വേദിയിൽ സാനിയ പറയുന്നത് ഇങ്ങനെയുള്ള വേദിയിൽ സംസാരിച്ചു വലിയ ശീലമില്ല. അതുകൊണ്ടു ഇവിടെ എന്ത് പറയാൻ എന്ന ചിന്ത ആണുള്ളത്

എന്നാൽ ഇവിടുത്ത ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്, വേദിയിൽ ഇരിക്കുന്ന പലരെയും എനിക്ക് പരിചയം ഉള്ളവർ ആണ്, എങ്കിൽ കൂടിയും  തനിക്ക് എന്താണ് ഇവിടെ പറയേണ്ടത് എന്നാണ് നടി ഉത്ഘാടന വേദിയിൽ  പറയുന്നത്, നിരവധി സിനിമകളിൽ അഭിനയിച്ച നടി നൃത്തത്തിലും മികവ് തന്നെയാണ് പുലർത്തിയത്, വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരുപാടു വിമർശനം ആണ് താരത്തിനെ ലഭിച്ചിരിക്കുന്നത്.

 

Trending

To Top