ഗിന്നസ് റെക്കോർഡുമായി ഐമ, അത്യപൂർവ്വ നേട്ടമെന്ന് ആരാധകർ!!

മലയാളിപ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഐമ റോസ്‌മി സെബാസ്ട്യൻ. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമ മേഖലയിൽ എത്തുന്നത്, പിന്നീട് മുന്തിരിവള്ളികൾ തളിർക്കുന്നു എന്ന ചിത്രത്തിൽ മോഹൻലാലിൻറെ  മകളായിയു൦ താരം അഭിനയിച്ചിരുന്നു. സോഷ്യൽ…

മലയാളിപ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഐമ റോസ്‌മി സെബാസ്ട്യൻ. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമ മേഖലയിൽ എത്തുന്നത്, പിന്നീട് മുന്തിരിവള്ളികൾ തളിർക്കുന്നു എന്ന ചിത്രത്തിൽ മോഹൻലാലിൻറെ  മകളായിയു൦ താരം അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് ആരാധകരുമായി പങ്കുവെച്ചെത്തിയിരിക്കുന്നത്. താരത്തിന്റെ കളരിയിൽ ഗിന്നസ് റെക്കോർഡ് ലഭിച്ചിരിക്കുകയാണ്. താരത്തിനെ ലഭിച്ച ഈ അംഗീകാരവുമായി നിൽക്കുന്ന ചിത്രം ആണ് താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്.

ഇപ്പോൾ താരത്തിനെ സ്വന്തമായി ഒരു ഗിന്നസ് റെക്കോർഡ് ആണ്  ലഭിച്ചിരിക്കുന്നത്, താരത്തിന്റെ ഈ പോസ്റ്റിനു നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്, തന്റെ കളരി പയറ്റ് ക്ലബ്ബിനു വേണ്ടിയാണ് ഈ റെക്കോർഡ് ലഭിക്കുന്നത്. കളരി ട്രഡീഷണൽ ആർട്സ് ആൻഡ് ക്ലബ്ബിനെ ആണ് ഈ യു എ ഇ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഒരു സമയം കൊണ്ട് നിരവധി നേരം കളരി പയറ്റ് നടത്തിയതുകൊണ്ടാണ് ഈ റെക്കോർഡ് ഇവർക്ക് ലഭിച്ചത്.

തനിക്കു൦ തന്റെ ക്ലബ്ബിനും ആശംസകൾ അറിയിച്ചു കൊണ്ട് ആരധകരും, സഹപ്രവർത്തകരും എത്തുന്നുണ്ട്. താരം ഒരു അഭിനേത്രി മാത്രമല്ല ഒരു നല്ല നർത്തകി കൂടിയാണ്, ഇപ്പോൾ താരം കെവിൻ പോളുമായുള്ള  വിവാഹശേഷം  ദുബായിൽ ആണ് സെറ്റിൽ ചെയ്യ്തിരിക്കുന്നത്.