‘മൂപ്പത്തിയോട് ഇനി വരല്ലേന്ന് പറയ്‌ട്ടോ’ ചിരിപ്പിച്ച് പടച്ചോനേ ഇങ്ങള് കാത്തോളീ ടീസര്‍

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രസകരമായ ടീസറില്‍ നായിക ഗ്രേസ് ആന്റണി അഭിനയിച്ചു തകര്‍ക്കുകയാണ്. ചിത്രം നവംബര്‍ 11ന് തിയറ്ററുകളിലെത്തും. ഇടതുപക്ഷ നേതാവായി ശ്രീനാഥ്…

View More ‘മൂപ്പത്തിയോട് ഇനി വരല്ലേന്ന് പറയ്‌ട്ടോ’ ചിരിപ്പിച്ച് പടച്ചോനേ ഇങ്ങള് കാത്തോളീ ടീസര്‍

കനിഹ കേന്ദ്രകഥാപാത്രമാകുന്ന ‘പെര്‍ഫ്യൂം’ പ്രേക്ഷകരിലേക്ക്; ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തുന്നു

തെന്നിന്ത്യന്‍ താരം കനിഹയുടെ തകര്‍പ്പന്‍ പ്രകടനങ്ങളുമായി എത്തുന്ന പുതിയ ചിത്രം ‘പെര്‍ഫ്യൂം’ നവംബര്‍ 18 ന് റിലീസ് ചെയ്യും. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കനിഹയുടെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് പെര്‍ഫ്യൂമിലേത്. ഇരുപതിലേറെ മലയാള ചലച്ചിത്രങ്ങൾ…

View More കനിഹ കേന്ദ്രകഥാപാത്രമാകുന്ന ‘പെര്‍ഫ്യൂം’ പ്രേക്ഷകരിലേക്ക്; ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തുന്നു

ദുരാത്മാക്കളെ തുരത്താനായി കോഴിയെ അറുക്കാന്‍ പോയ 70 വയസുകാരന് ദാരുണാന്ത്യം

പുതുതായി പണിത വീട്ടില്‍ നിന്ന് ദുരാത്മാക്കളെ തുരത്താനായി കോഴിയെ കൊല്ലാന്‍ ആഗ്രഹിച്ച 70 വയസുകാരന്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണു മരിച്ചു. പക്ഷി പരിക്കുകളില്ലാതെ ഇയാളുടെ ദേഹത്ത് നിന്ന് സുരക്ഷിതമായി ഇറങ്ങി. ചെന്നൈയിലാണ്…

View More ദുരാത്മാക്കളെ തുരത്താനായി കോഴിയെ അറുക്കാന്‍ പോയ 70 വയസുകാരന് ദാരുണാന്ത്യം

‘വിവാഹിതയാകാന്‍ താല്‍പര്യമില്ല എന്നൊന്നും ഇന്ന് ഞാന്‍ പറയില്ല’ ഹണി റോസ്

മോഹന്‍ലാല്‍- വൈശാഖ് കൂട്ടുകെട്ടിലെത്തിയ ചിത്രം മോണ്‍സ്റ്റര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മോണ്‍സ്റ്ററില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തിയത് ഹണിറോസാണ്. കരിയറിലെ ഏറ്റവും മികച്ച കഥാപത്രം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹണി റോസ്.…

View More ‘വിവാഹിതയാകാന്‍ താല്‍പര്യമില്ല എന്നൊന്നും ഇന്ന് ഞാന്‍ പറയില്ല’ ഹണി റോസ്

ബ്രഹ്‌മ തേജ റെഡ്ഡിയുടെ മാസ് എന്‍ട്രി; ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍ ടൈറ്റില്‍ സോംഗ്

മികച്ച വിജയം നേടി മുന്നേറുകയാണ് ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍. മലയാളത്തിലെ ഹിറ്റ് ചിത്രം ലൂസിഫറിന്റെ ഒഫിഷ്യല്‍ റീമേക്ക് ആയിരുന്നു ഗോഡ്ഫാദര്‍. ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ സല്‍മാന്‍ ഖാന്റെ അതിഥിവേഷം ഹിന്ദി സിനിമാപ്രേമികള്‍ക്കിടയിലും വന്‍…

View More ബ്രഹ്‌മ തേജ റെഡ്ഡിയുടെ മാസ് എന്‍ട്രി; ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍ ടൈറ്റില്‍ സോംഗ്

കാര്‍ത്തിക് ആര്യന്റെ ത്രില്ലര്‍ ചിത്രം ഒടിടിയിലെത്തുന്നു; ആവേശത്തോടെ ആരാധകര്‍

ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്റെ ത്രില്ലര്‍ വിഭാഗത്തിലായി ഒരുങ്ങുന്ന ചിത്രം ഫ്രഡ്ഡി ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ‘ഫ്രെഡ്ഡി’ സ്ട്രീമിംഗ് നടത്തുക. ‘ഫ്രെഡ്ഡി’യുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കാര്‍ത്തിക് ആര്യന്‍. ഇക്കാര്യം നടന്‍…

View More കാര്‍ത്തിക് ആര്യന്റെ ത്രില്ലര്‍ ചിത്രം ഒടിടിയിലെത്തുന്നു; ആവേശത്തോടെ ആരാധകര്‍

‘വെണ്ണിലാ കൂട്ടില്‍’… പുതുമുഖങ്ങളുടെ ‘ഒരു ജാതി മനുഷ്യൻ’; പുതിയ ഗാനം 

വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്ത് ആലപിച്ച ‘വെണ്ണില കൂട്ടിൽ’ എന്ന്…

View More ‘വെണ്ണിലാ കൂട്ടില്‍’… പുതുമുഖങ്ങളുടെ ‘ഒരു ജാതി മനുഷ്യൻ’; പുതിയ ഗാനം 

‘ഉദയകൃഷ്ണ ചതിച്ചില്ലെങ്കില്‍ കത്തിക്കും ബോക്‌സ് ഓഫീസ് കത്തിക്കും’

രാമലീലക്ക് ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന ‘ബാന്ദ്രയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവന്നിരുന്നു. തികച്ചും വ്യത്യസ്ത ലുക്കിലുള്ള ദിലിപീനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. കറുത്ത ഷര്‍ട്ടും പാന്റും ധരിച്ച് തോക്കും പിടിച്ച്…

View More ‘ഉദയകൃഷ്ണ ചതിച്ചില്ലെങ്കില്‍ കത്തിക്കും ബോക്‌സ് ഓഫീസ് കത്തിക്കും’

കേരളത്തില്‍ ആദ്യ ഐമാക്‌സ് തിയേറ്റര്‍ വരുന്നു; ആവേശത്തോടെ പ്രേക്ഷകര്‍

കേരളത്തില്‍ ആദ്യ ഐമാക്‌സ് തിയേറ്റര്‍ വരുന്നു. തിരുവന്തപുരം ലുലുമാളില്‍ ആണ് ഐമാക്‌സ് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഐമാക്‌സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റായ പ്രീതം ഡാനിയല്‍ ആണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഡിസംബറിലേക്ക് ഒരുങ്ങുന്ന ഐമാക്‌സിലെ…

View More കേരളത്തില്‍ ആദ്യ ഐമാക്‌സ് തിയേറ്റര്‍ വരുന്നു; ആവേശത്തോടെ പ്രേക്ഷകര്‍

”ഇത് അതല്ല. കേസ് കൊടുക്ക് മുകുന്ദാ. കോടതിയില്‍ കാണാം” കമന്റ് യുദ്ധവുമായി വിനീതും സുരാജും

വ്യത്യസ്തമായ പ്രമോഷനാണ് അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നത്. ചിത്രത്തില്‍ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയായി വിനീത് ശ്രീനിവാസന്‍ എത്തുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ് ഈ ചിത്രം…

View More ”ഇത് അതല്ല. കേസ് കൊടുക്ക് മുകുന്ദാ. കോടതിയില്‍ കാണാം” കമന്റ് യുദ്ധവുമായി വിനീതും സുരാജും