Film News

ഭക്തി ഏറ്റവും പണം ഉണ്ടാക്കുന്ന രീതി ! സിനിമയിൽ എത്തുന്നതിനുമുൻപുള്ള ലക്ഷ്യത്തെ കുറിച്ച്, സാന്ദ്ര തോമസ് 

നടിയായും,നിർമാതാവായു൦ സിനിമ മേഖലയിൽ ഒരുപാടു തിളങ്ങിയ താരമാണ് സാന്ദ്ര തോമസ്, ഇപ്പോൾ ഭക്തി കൊണ്ട് താൻ ഒരുപാടു പണം ഉണ്ടാക്കിയെന്നും, സിനിമയിൽ എത്തുന്നതിനു മുൻപേ തന്റെ ലക്‌ഷ്യം എന്തന്നും തുറന്നു പറയുകയാണ് നടി, താൻ മീഡിയ ബൈയിങ്ൽ ജോലി നോക്കുന്ന സമയത്തു ഏറ്റവും കൂടുതൽ പണം നേടിയത് ഭക്തി സ്ലോട്ടുകളിലൂടെ ആയിരുന്നു.

ഭക്തി സ്ലോട്ട് വിറ്റതിലൂടെ താൻ ഒരുപാടു പണം നേടിയിരുന്നു, അതുപോലെ സിനിമയിൽ എത്തുന്നതിനു മുൻപേ തനിക്കൊരു ലക്‌ഷ്യം ഉണ്ടായിരുന്നു, സ്വന്തമായി ഒരു ബ്യുട്ടി പാർലർ, അതിന് ഏറ്റവും ഉചിതം ആങ്കറിങ് ആണെന്ന് മനസിലാക്കി, അതിലൂടെ തന്റെ സ്ഥാപനം വളരുമെന്നും താൻ വിചാരിച്ച അങ്ങനെയാണ് ആങ്കറിങ് മേഖലയിൽ എത്തിയത് സാന്ദ്ര തോമസ് പറയുന്നു.

എന്നാൽ ആങ്കറിങ് പണി അത്ര ശരിയല്ല തോന്നിയപ്പോൾ അത് വിട്ടു, അതിനു വേണ്ടി വൈസ്പ്രസിഡന്റ് വിജയ് ആയിരുന്നു, ഞാൻ എന്റെ താല്പര്യം പറഞ്ഞു അപ്പോൾ സൂര്യ ടി വി യുടെ വിറ്റു പോകാത്ത കുറച്ചു സ്ലോട്ടുകൾ ഉണ്ട് അത് വിൽക്കുമോ  എന്ന് ചോദിച്ചു, കൂടുതൽ ഭക്തി സ്ലോട്ടുകൾ ആയിരുന്നു എല്ലാം നല്ല വില്ക്ക് ഞാൻ വിറ്റു കൊടുത്തു, അങ്ങനെയാണ് ശരിക്കും പണം ഉണ്ടാക്കിയത്.  അതിനെ മീഡിയ ബൈയിങ് എന്നും പറയും  സാന്ദ്ര പറയുന്നു

 

 

Trending

To Top