Film News

ജീവിതത്തിൽ ആദ്യമായി ക്യമാറ വെക്കുന്നത് മമ്മൂക്കയോട് മുഖത്തെ! അദ്ദേഹത്തിന്റെ ദേഷ്യം ഇന്നും ഓർമ്മയിൽ ഉണ്ട്, സിദ്ധിഖ് 

മലയാള സിനിമകക്ക് നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് സിദ്ധിഖ്, ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് സിദ്ദിഖ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധേയം ആകുന്നത്, ‘പൂവിന് പുതിയ പൂത്തെന്നൽ’ എന്ന ചിത്രത്തിലാണ് താൻ ജീവിതത്തിൽ ആദ്യമായി ക്യാമറ ചലിപ്പിക്കുന്നത്, അതും മമ്മൂക്കയുടെ മുഖത്തെ സിദ്ദിഖ് പറയുന്നു. എന്നാൽ ആ സമയത്തു ഫാസിൽ സാർ ആയിരുന്നു ആ സിനിമ സംവിധാനം ചെയ്യ്തത്.

അന്ന് മമ്മൂക്കക്ക് ഒരുപാടു സിനിമകൾ ഉള്ള സമയം, അദ്ദേഹം രാവും പകലും എന്നില്ലാതായാണ് അഭിനയിക്കുന്നത്, ഒരുദിവസം പാച്ചിക്ക തന്റെ ഉമ്മൂമ്മ മരിച്ചു എന്ന് പറഞ്ഞു വീട്ടിലേക്ക് പോയി, ഓണത്തിനെ  സിനിമ റിലീസ് ചെയ്യണം, പാച്ചിക്ക പറഞ്ഞു, ഷൂട്ടിംഗ് തീർക്കണം.

ഷൂട്ടിംഗ് നിർത്തിവെച്ചാൽ മമ്മൂക്കയുടെ ഡെയ്റ്റ് പോകും, അതുകൊണ്ടു ഞങ്ങളോട് ഷൂട്ടിങ് ചെയ്യാൻ പറഞ്ഞു, അദ്ദേഹം ഫോണിലൂടെ തിരകഥ പറഞ്ഞു തന്നു, അങ്ങനെ അന്ന് രാത്രി ഷൂട്ടിങ്ങിനായി മമ്മൂക്ക അവശനായി സെറ്റിൽ എത്തി, എന്നാൽ അവിടെ ക്യാമറാമാൻ ഇല്ല, സംവിധായകൻ ഇല്ല കാര്യം മമ്മൂക്ക അറിഞ്ഞപ്പോൾ ഒരുപാട് ദേഷ്യപ്പെട്ട്,  ആ ദേഷ്യം ഇന്നും എനിക്ക് ഒരമ്മയിലുണ്ട് , മമ്മൂക്ക പറഞ്ഞു ആരുമില്ലെങ്കിൽ ഞാനും പോകുവാ, അല്പസമയം കഴിഞ്ഞു അദേഹം ഒന്ന് തണുത്തപ്പോൾ ചോദിച്ചു എന്താ ഷോട്ട് എന്ന്, കാര്യം പറഞ്ഞു അദ്ദേഹം പറഞ്ഞു എങ്കിൽ തുടങ്ങാമെന്ന്, അതാണ് മമ്മൂക്ക, അദ്ദേഹം ദേഷ്യക്കാരൻ ആണെന്ന് പറയുമെങ്കിലും അദ്ദേഹം വെറും പാവമാണ് സിദ്ധിഖ് പറയുന്നു.

Trending

To Top