വാപ്പിച്ചിയുടെ സിനിമയിൽ സൈഡ് റോൾ കിട്ടിയാലും മതി ഞാൻ ഹാപ്പി ദുൽഖർ സൽമാൻ !!

മലയാളസിനിമയിലെ മുൻനിര നായകമ്മാരിൽ ഒരാളാണ് നടൻ ദുൽഖർ സൽമാൻ, ഒട്ടനവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്, ഇപ്പോൾ തന്റെ വാപ്പിച്ചിയും നടനുമായ മാമൂട്ടയുമായുള്ള സിനിമയെക്കുറിച്ച് പറയുകയാണ് ദുൽഖർ, സീത റാം എന്ന പാൻ ഇന്ത്യൻ…

മലയാളസിനിമയിലെ മുൻനിര നായകമ്മാരിൽ ഒരാളാണ് നടൻ ദുൽഖർ സൽമാൻ, ഒട്ടനവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്, ഇപ്പോൾ തന്റെ വാപ്പിച്ചിയും നടനുമായ മാമൂട്ടയുമായുള്ള സിനിമയെക്കുറിച്ച് പറയുകയാണ് ദുൽഖർ, സീത റാം എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഭാഗമായി അഭിമുഖത്തിനിടയിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ, വാപ്പിച്ചിയുമായുള്ള സിനിമ പ്രക്ഷകർക്ക് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ഈ ചോദ്യം എപ്പോഴെക്കും വാപ്പിച്ചിട്ടുയോട് ചോദിച്ചിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു ദുൽഖറിന്റെ മറുപടി. ഞാൻ ചിതിക്കുമ്പോഴും എനിക്കും എനിക്കും മറുപടി കിട്ടിയിട്ടില്ല.

അദ്ദേഹം അത് ചിരിച്ചു തള്ളുകയാണ്, അത് നടക്കുമോ എന്ന് എനിക്ക് അറിയാൻ പാടില്ല, എനിക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ട്, ഞാനും അദ്ദേഹത്തിന്റെ ഫാൻ ബോയ് ആണ്. സ്ക്രീൻ സ്പേസ് കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല ആ സിനിമയിൽ സൈഡിൽ നിന്നാലും ഞാൻ ഹാപ്പി ആണ്, എന്നാൽ അങ്ങനൊരു അവസരം കിട്ടുമോ എന്ന് അറിയില്ല. ഞാൻ അങ്ങനൊരു അവസരത്തിനായി പ്രയത്നിക്കും എന്നും, വാപ്പിച്ചിയുടെ ഭാഗത്ത് നിന്നും സമ്മതം കിട്ടണം എന്നും ദുൽഖർ പറയുന്നു.