Film News

 പൊന്നരഞ്ഞാണവും, നിറുകയിൽ സിന്ദൂരവും പ്രിയയുടെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ വൈറൽ 

ഒമർ ലുലു സംവിധാനം ചെയ്ത അഡാ ർ ലവ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടി പ്രിയ വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്,സോഷ്യൽ മീഡിയിൽ  സജീവമായ   നടിയുടെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, നാടൻ പെൺകുട്ടിയായി ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ നിറയുന്നതും.

കസവ് സാരി ചുറ്റി പുഴയിൽ നിന്നിടെത്തിട്ടുള്ള ചിത്രങ്ങൾ ആണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അരയിൽ പൊന്നരിഞ്ഞാണവും, നിറുകയിൽ സിന്ദൂരവും ചാർത്തി തനി നാടൻപെൺകുട്ടിയുടെ പോലെയുള്ള ചിത്രങ്ങൾ ആണിവ. ആ പൊന്നരിഞ്ഞാണവും, ഗോൾഡൻ ചെയിനുമാണ് പ്രിയയെ അതീവസുന്ദരി ആകിയിരിക്കുന്നത്.

അവളുടെ കണ്ണുകൾ എയ്ത അമ്പുകൾ എന്ന ഹാഷ് ടാഗോടെ ആണ് പ്രിയ തന്റെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചരിക്കുന്നത്, നടിയുടെ ഈ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. ഇപ്പോൾ എന്തായലും നടിയുടെ ഈ ഹോട്ടലുക്ക് ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്, ഇപ്പോൾ മലയാളത്തിൽ മാത്രമല്ല പ്രിയ മറ്റു ഭാഷകളിലും സജീവമാണ്

Trending

To Top