അത്രയും വലിയ സമ്മാനം എനിക്ക് ജയറാമിനെ കൊടുക്കാൻ കഴിഞ്ഞില്ലേ രാജസേനൻ!!

മലയാള സിനിമയിലെ നല്ലൊരു കോംബോ കാത്തുസൂക്ഷിച്ച താരങ്ങൾ ആയിരുന്നു ജയറാം, രാജസേനൻ, ഇരുവരുടയും പ്രയത്നഫലമായി നിരവധി ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക്‌ കാണാൻ കഴിഞ്ഞിരുന്നു. എന്നാൽ വർഷങ്ങൾ ആയി തന്നോട് ജയറാം സംസാരിക്കില്ല എന്ന് രാജസേനൻ…

മലയാള സിനിമയിലെ നല്ലൊരു കോംബോ കാത്തുസൂക്ഷിച്ച താരങ്ങൾ ആയിരുന്നു ജയറാം, രാജസേനൻ, ഇരുവരുടയും പ്രയത്നഫലമായി നിരവധി ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക്‌ കാണാൻ കഴിഞ്ഞിരുന്നു. എന്നാൽ വർഷങ്ങൾ ആയി തന്നോട് ജയറാം സംസാരിക്കില്ല എന്ന് രാജസേനൻ പറയുന്നു. ഇരുവരും ‘കടിഞ്ഞൂൽ കല്യാണം’  മുതൽ ‘മധു ചന്ദ്ര ലേഖ’ വരെ യുള്ള പതിനാറു ചിത്രങ്ങൾ ചെയ്യ്തിരുന്നു. എന്നാൽ ഇപ്പോൾ ജയറാമിനെ കുറിച്ച് രാജസേനൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഇന്ന് അയാൾ എന്നോട് സംസാരിക്കത്തില്ല  എങ്കിലും അയാളുടെ നല്ല ഓർമ്മകൾ ഇന്നും എന്റെ മനസിൽ ഉണ്ട് രാജസേനൻ പറയുന്നു. ജയറാമിനെ വെച്ച് സിനിമ ചെയ്യുന്നതുകൊണ്ട് തന്നെ മറ്റൊരു നടനെ നമ്മൾക്ക് കിട്ടാൻ പ്രയാസം ആയിരുന്നു. ശരിക്കും പറഞ്ഞാൽ  എനിക്കും, ജയറാമിനും ഒന്നും ഇല്ലാതിരിക്കുന്ന സമയത്താണ് കടിഞ്ഞൂൽ കല്യാണം എന്ന ചിത്രം ചെയ്യാൻ ശ്രമിച്ചത്, പടം ഇറക്കിയതിൽ ജയറാമും  നല്ല രീതിയിൽ സഹകരിച്ചിരുന്നു രാജസേനൻ പറയുന്നു.

ഇതിനു വേണ്ടി കുറച്ചു പൈസ ജയറാം തരുകയും ചെയ്യ്തിരുന്നു, കടിഞ്ഞൂൽ കല്യാണം എന്ന ചിത്രം ചെയ്യ്ത സമയത്തു ജയറാം കാണിച്ച സ്നേഹത്തിന്  നന്ദി ആയിട്ടാണ്  മറ്റു പതിനാറു ചിത്രങ്ങൾ സമ്മാനമായി നൽകിയത്, ഇത്രയും വലിയ സമ്മാനം എനിക്ക് ജയറാമിനെ കൊടുക്കാൻ കഴിഞ്ഞില്ലേ രാജസേനൻ പറയുന്നു. ഇപ്പോൾ അഞ്ചുവർഷമായി ജയറാം എന്നോട് സംസാരിക്കില്ല എന്നാൽ അയാളുടെ ഓർമ്മകൾ ഇന്നും എന്റെ മനസിൽ ഉണ്ട് രാജസേനൻ പറയുന്നു.