Film News

ഹനീഫിക്ക ആശുപത്രിക്കിടക്കയിലാണ് എന്നോട് ആ കാര്യം പറഞ്ഞത് ! എന്നാൽ അത് കാണാൻ അദ്ദേഹമില്ലാതായി,അന്ന് സംഭവിച്ചതിനെ പറ്റി കോട്ടയം നസീർ  

നടൻ കൊച്ചിൻ ഹനീഫയെ മികച്ച രീതിയിൽ അനുകരിക്കുന്ന ഒരു താരമാണ് കോട്ടയം നസീർ, ഇപ്പോൾ നസീർ കൊച്ചിൻ ഹനീഫയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഹനീഫിക്ക ആശുപത്രിയിൽ ആയിരുന്ന സമയത്തു ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു, അന്നദ്ദേഹം എന്നോട് പറഞ്ഞു രണ്ടു സിനിമയുടെ ഡബ്ബിങ് ബാക്കി ഉണ്ടായിരുന്നു, അതിനിയും ഞാൻ ഹോസ്പിറ്റൽ നിന്നും മടങ്ങിയതിനു ശേഷം ചെയ്യാമെന്ന്,

എന്നാൽ അത് ചെയ്യാൻ അദ്ദേഹം ഉണ്ടായില്ല, എന്നാൽ അവസരം എനിക്കാണ് പിന്നീട ലഭിച്ചത്, ആ സിനിമയിൽ അദ്ദേഹത്തിന്റെ ശബ്ദം ഡബ്ബ് ചെയ്യാൻ എനിക്കാണ് അവസരം കിട്ടിയത്, എന്നാൽ  അത് കാണാൻ അദ്ദേഹമുണ്ടായില്ല, ശങ്കർ സാർ സംവിധാനം ചെയ്യ്ത രജനി കാന്ത് സാറിന്റെ സിനിമയിൽ അങ്ങനെയാണ് എനിക്ക് ഒരു അവസരം ലഭിച്ചത്, അങ്ങനെ എന്തിരനിൽഎനിക്ക്ഹനീഫിക്കയുടെശബ്‍ദംഅനുകരിക്കാൻകഴിഞ്ഞത.

എന്നാൽ എന്റെ ഡബ്ബിങ് കാണാൻ അദ്ദേഹം ഉണ്ടായില്ലന്നു മാത്രം,എന്നാൽ അതിൽ ഞാൻ ഡബ്ബ് ചെയ്യുമ്പോൾ ഹനീഫിക്കയുടെ ഒരു സപ്പോർട്ട് എനിക്ക് ലഭിച്ചിരുന്നു, എനിക്കത് നന്നായി ഫീൽ ചെയ്യ്തിരുന്നു, അദ്ദേഹം എന്നെ മറ്റൊരു ലോകത്തു നിന്നും നല്ല സപ്പോർട്ട് നൽകി, കോട്ടയം നസീർ പറയുന്നു.

Trending

To Top