Film News

എന്താണ് ചെയ്യേണ്ടത് എന്ന് അവൻ പറഞ്ഞു കൊണ്ടിരിക്കും

പ്രേക്ഷകർക്ക് ഏറെ താല്പര്യമുള്ള കാര്യമാണ് സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ അറിയുക എന്നത്. ഇത്തരത്തിൽ ബോളിവുഡ് താരങ്ങൾ പങ്കുവെക്കുന്ന തങ്ങളുടെ വിശേഷങ്ങൾ ഒക്കെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ബിഗ് സ്‌ക്രീനിൽ കാണുന്ന താരങ്ങളുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ അറിയാനും മറ്റുള്ളവരുമായി പങ്കുവെക്കാനും സോഷ്യൽ മീഡിയയിൽ നിരവധി പാപ്പരാസികളും ഉണ്ട് എന്നതാണ് ശ്രദ്ധേയം. ഇത്തരത്തിൽ താരങ്ങൾ ഒക്കെ തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ ഇവർ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് ഒക്കെ ആരാധകരും ഏറെയാണ്. പലപ്പോഴും അഭിമുഖങ്ങളിൽ ഒക്കെ പങ്കെടുക്കുന്ന താരങ്ങളോട് സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും അവതാരകർ ചോദിക്കാറുണ്ട്.

ഇത്തരം ചോദ്യങ്ങൾക്ക് യാതൊരു മടിയും കൂടാതെ താരങ്ങളും ഉത്തരം പറഞ്ഞിരുന്നു. അത്തരത്തിൽ പല അഭിമുഖങ്ങളിൽ ആയിൽ താരങ്ങൾ യാതൊരു മടിയും കൂടാതെ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ കിടപ്പറയിൽ നടക്കുന്ന ഇത്തരം കാര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്നതിൽ ബോളിവുഡ് താരങ്ങൾക്കും മടിയില്ല എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഒരു പരുപാടിയിൽ വെച്ചാണ് സോനം കപൂർ തന്റെ ഭർത്താവ് ആനന്ദ് അഹൂജയെ കുറിച്ച് പറയുന്നത്. തന്റെ ഭർത്താവിന് കിടപ്പറയിൽ കാര്യമായ ഭാവനകൾ ഒന്നുമില്ല എന്നും അങ്ങനെയാണ് എനിക്ക് അവനെ ഇഷ്ട്ടം എന്നുമാണ് സോനം കപൂർ പറഞ്ഞത്. എന്നാൽ മലൈക അറോറ മറ്റൊരു പരുപാടിയിൽ തന്റെ കിടപ്പറ രഹസ്യത്തെ കുറിച്ചും പറയുന്നു.

കിടപ്പറയിൽ പൂർണ്ണമായും നിയന്ത്രണം ഏറ്റെടുക്കുന്നതാണ് തനിക്ക് ഇഷ്ട്ടം എന്നാണ് മലൈക പറഞ്ഞത്. താൻ വളരെ സിംപിൾ ആയ ആൾ ആണെന്നും അത് കൊണ്ട് തന്നെ തനിക്ക് ഇഷ്ട്ടപെട്ട സെ, ക്സ് പൊസിഷൻ ക്‌ളാസ്സിക് മിഷിനറി ആണെന്നും ആണ് ഇഷ്ട്ടപെട്ട പൊസിഷൻ ഏതാണെന്നുള്ള ചോദ്യത്തിന് ആലിയ ഭട്ട് നൽകിയ മറുപടി. എന്നാൽ മീര രാജ്‌പുത്ത് പറയുന്നത് കിടപ്പറയിൽ ഷാഹിദ് ഒരു കൺട്രോൾ ഫ്രീക്ക് ആണെന്നാണ്. അവിടെ എന്താണ് ചെയ്യേണ്ടതെന്ന് ഷാഹിദ് തന്നോട് പറഞ്ഞു കൊണ്ടിരിക്കുമെന്നും അത് കൊണ്ട് തനിക് ഒരു ടെന്ഷന്റെയും ആവിശ്യമില്ല എന്നുമാണ് മീര മറ്റൊരു പരുപാടിയിൽ പറഞ്ഞത്.

Trending

To Top