Film News

സ്വന്തം നാടിനെ ഇങ്ങനെയും പരിഹസിക്കാമോ!നവ്യയുടെ പരിഹാസം അതിരുകവിഞ്ഞു, വീഡിയോ 

ഇഷ്ട്ടം എന്ന സിനിമയിലൂടെ അഭിനയ മേഖലയിൽ എത്തിയ നടി ആണ് നവ്യ നായർ, താരം മുൻപ് പറഞ്ഞ ഒരു അഭിമുഖ്ത്തിൽ തന്റെ നാടിനെ പരിഹസിച്ചിരിക്കുകയാണ്, തന്റെ കൊച്ചു ഗ്രാമങ്ങൾ  ആയ മുതുകുളം , ചേപ്പാട് എന്നീസ്ഥലങ്ങൾ വെള്ളം ആണെന്നും, അവിടെ ഉള്ള മുഷ്യരുടെ ഉള്ളിലും വെള്ളം ആണെന്നുമാണ് നടി പറഞ്ഞത്,എന്നാൽ സ്വന്തം നാടിനെ പരിഹസിച്ച നടിക്കെതിരെ നിരവധി വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയിൽ എത്തുന്നത്.

 

ഒരിക്കൽ  കലോത്സവത്തിൽ അമ്പിളി ദേവിക്കൊപ്പം മത്സരിച്ചു അമ്പിളിക്ക് ഫസ്റ്റ് കിട്ടിയെന്നു കരഞ്ഞു പറഞ്ഞ ഒരു ധന്യ എന്ന നവ്യ ആണിത്. തന്റെ സ്വന്തം നാടിനെ കുറിച്ച് ഇങ്ങനെ പരിഹസിക്കുമ്പോൾ ഇതൊന്നു ഓർക്കുന്നത് നല്ലതായിരിക്കും എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇഷ്ടം എന്ന സിനിമയിൽ വരുമ്പോൾ ഏകദേശം എല്ലായിടവും കറന്റുകൾ ഉള്ള സമയം ആയിരിക്കുമല്ലോ പിന്നെ എന്തിനാണ് ദിലീപ് നവ്യയോട് തന്റെ കറന്റ് ഉണ്ടാകുമോ എന്ന് ചോദിക്കുന്നത്.

എന്നാൽ ധന്യ എന്ന നവ്യ ഈ മുതുകുളം, ചേപ്പാട് എന്നീസ്ഥലത്തു നിന്നുകൊണ്ട് തന്നെയാണ് ഇന്നത്തെ ഈ നിലയിൽ എത്തിയത്, അതോർക്കണമായിരുന്നു എന്നും പറയുന്നു. പ്രത്യകിച്ചു ഒരുപാടു കലാകാരന്മാർ ഉള്ള സ്ഥലം തന്നേയാണ് മുതുകുളം മുതുകുള൦ രാഘവൻപിള്ള, കെ പി എ സി ലളിത, പത്മരാജൻ അങ്ങനെ നിരവധി കലാകാരന്മാരുടെ മണ്ണ് അതിനെ ഇങ്ങനെ അധിക്ഷേപിക്കരുതായിരുന്നു നവ്യ എന്നാണ്.

Trending

To Top