Film News

ഇപ്പോൾ ഫുൾ കാണിക്കൽ ആണല്ലോ സ്ഥിരം പരുപാടി

നിരവധി ആരാദകർ ഉള്ള താരമാണ് നവ്യനായർ. ഇഷ്ട്ടം എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിൽ തന്റെ അരങ്ങേറ്റം നടത്തിയത് എങ്കിലും നന്ദനം ആണ് ആദ്യം ഇറങ്ങിയ ചിത്രം. അത് കൊണ്ട് തന്നെ നവ്യയുടെ ആദ്യ ചിത്രമായി പലരും കരുതപ്പെടുന്നത് നന്ദനം ആണ്. ബാലാമണിയായി ആണ് നവ്യ ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിലെ മുഴുവൻ നായക നടന്മാർക്കും ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യവും നവ്യയ്ക്ക് ലഭിച്ചിരുന്നു. കരിയറിൽ തിളങ്ങി നിന്ന സമയത്ത് ആണ് നവ്യ വിവാഹിത ആകുന്നത്. മുംബയിൽ ബിസിനസ്സുകാരൻ ആയ സന്തോഷ് ആണ് താരത്തിനെ വിവാഹം ചെയ്തത്.

വിവാഹം കഴിഞ്ഞു ഉടൻ തന്നെ കുഞ്ഞു കൂടി ആയപ്പോഴേക്കും കുറച്ച് നാളുകൾ നവ്യ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. അതിനു ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നവ്യ ഇപ്പോൾ. ഒരുത്തി എന്ന ചിത്രത്തിൽ കൂടിയാണ് നവ്യ തന്റെ തിരിച്ച് വരവ് നടത്തിയത്. മികച്ച സ്വീകാര്യത ആണ് താരത്തിന് തന്റെ തിരിച്ച് വരവിൽ ലഭിച്ചത്. ഇപ്പോൾ സിനിമയിലും ടെലിവിഷൻ പരിപാടികളിലും എല്ലാം സജീവമായി നിൽക്കുകയാണ് താരം. മഴവിൽ മനോരമയിൽ സംപ്രക്ഷണം ചെയ്യുന്ന കിടിലം എന്ന പരുപാടിയിൽ വിധികർത്താവായി എത്തുകയാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അവ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നവ്യ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച താരത്തിന്റെ ചിത്രങ്ങളും അതിനു വന്ന കമെന്റുകളുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷർട്ട് പരമ ബോർ, അത് വേണ്ടായിരുന്നു, നവൃ യെ സമ്മതിക്കണം മീഡിയയിൽ എങ്ങനെ തിളങ്ങണ० എന്ന് നല്ല ബോധൃമുള്ള ലേഡി. അഭിനന്ദനങ്ങൾ, ഷർട്ടിന്റെ ബട്ടൻസ് തുറന്നിടാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്, പണ്ട് ഒന്നും കാണിക്കാൻ പറ്റാതിരുന്നതിന്റെ വിഷമം ഇപ്പോൾ തീർക്കുകയാണോ, അകത്തെ എല്ലാം പുറത്ത് വന്നു തുടങ്ങിയല്ലോ, ഭർത്താവ് ഒരു പാവം ആയത് കൊണ്ട് ഇതൊക്കെ നടക്കുന്നു തുടങ്ങി നിരവധി മോശം കമെന്റുകളും ഈ പോസ്റ്റിനു വരുന്നുണ്ട്. എന്നാൽ നാവ്യയെ അഭിനന്ദിച്ച് എത്തുന്നവരുടെ എണ്ണവും കുറവല്ല.

Trending

To Top