Film News

കടലിലേക്ക് കല്ലെറിയുമ്പോൾ അത് എത്ര ആഴത്തിലാണ് പതിയുക! വാർത്തകൾ നല്ലത് എന്നാൽ ഒരാളെ കീറിമുറിച്ചുകൊണ്ടാകരുത്, നവ്യ 

സച്ചിൻ സാവന്തുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഒരുപാട് വിമർശനം കേൾക്കേണ്ടി വന്ന നടിയാണ് നവ്യ നായർ, എന്നാൽ ഈ വിമർശനത്തിന്റെ നല്ലൊരു മറുപടി നടി നൽകുകയും ചെയ്യ്തിരുന്നു, ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ് ശ്രെദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങൾ തന്റെ പേരിൽ വ്യാജ വാർത്തകൾ ചമച്ചു വിടുന്നുണ്ട്. ഈ വ്യാജ വാർത്തക്കെതിരെ ഇന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തന്നെ തെറ്റാണെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ താരം മാധ്യമങ്ങൾ പങ്കുവെക്കുന്ന വ്യാജ വാർത്തയോട് പ്രതികരിക്കുകയാണ്.

ഒരു  വാർത്ത എത്തുമ്പോൾ അത് കാട്ടുതീ പോലെയാണ് പടരുന്നത്, ഒരു കാര്യം മനസിലാക്കണം കടലിലേക്ക് ഒരു കല്ലെറിയുമ്പോൾ അത് എത്ര ആഴത്തിലാണ് ചെന്ന് പതിയുക. വാർത്തകൾ നല്ലതാണ്, എന്നാൽ ഒരാളെ കീറിമുറിച്ചുകൊണ്ടാകരുത്, പ്രത്യകിച്ചും ഇര ഒരു സ്ത്രീ ആകുമ്പോൾ, അവർക്കും ഉണ്ട് ഒരു കുടുംബം, എന്തുമാത്രം വേദന ആ ഇരയും, കുടുംബത്തിലുള്ളവരും സഹിക്കുന്നു.

ഇതൊരു വല്ലാത്ത വേദന തന്നെയാണ്, നവ്യ പറയുന്നു, എന്നാൽ കള്ളപ്പണക്കേസിൽ അറസ്റ്റിലായ സച്ചിൻ സാവന്ത് നടി നവ്യക്ക് സ്വർണ്ണം നൽകിയിരുന്നത് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു, എന്നാൽ നടി ഇതിനെതിരെ പ്രതികരിച്ചത് സച്ചിൻ തന്റെ സുഹൃത്താണ്ന്നും അതിന്റെ പേരിൽ സ്വർണ്ണം വാങ്ങിച്ചതാണെന്നും എന്നാണ്, എന്നാൽ ഇപ്പോൾ ഈ കേസ് ആണ് നടിക്കെതിരെ വിമർശനം എത്തിയത്.

 

Trending

To Top