Film News

‘മലയാള സിനിമയില്‍ ഇറങ്ങിയ ഏറ്റവും വലിയ പരാജയ സിനിമകളില്‍ ഒന്ന്’

‘മലയാള സിനിമയില്‍ ഇറങ്ങിയ ഏറ്റവും വലിയ പരാജയ സിനിമകളില്‍ ഒന്ന്.. ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ സിനിമ.. ഭൂരിഭാഗം പ്രേക്ഷകര്‍ക്കും ഇഷ്ടമല്ലാത്ത ഒരു സിനിമ.. പക്ഷെ എനിക്ക് വളരെ ഇഷ്ടമാണ് അക്ബര്‍ അലി ഖാന്‍ എന്ന കഥാപാത്രവും ഗാങ്സ്റ്റര്‍ എന്ന സിനിമയും. പലപ്പോഴും ഭൂരിഭാഗം പ്രേക്ഷകര്‍ക്കും ഇഷ്ടമായ ചില സിനിമകള്‍ എനിക്ക് ഇഷ്ടപെടാത്തത് ആയിട്ടുണ്ട്.. എനിക്ക് ഇഷ്ട്ടം അല്ല എന്നതു കൊണ്ട് മറ്റുള്ളവര്‍ കാണരുത് എന്ന് ഞാന്‍ ഒരിക്കലും പറയുകയില്ല എഴുതാറുമില്ല..ഒരുപാട് പ്രേക്ഷകര്‍ക്കു ഇഷ്ടമല്ലാത്ത ചില സിനിമകള്‍ എനിക്ക് പ്രിയപെട്ടവയുമാണ്..അത്തരത്തില്‍ ഒന്നാണ് ഗാങ്സ്റ്റര്‍ എന്ന സിനിമയെന്ന് രാഗീത് ആര്‍ ബാലന്‍ മലയാളം മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.’

കുറിപ്പ് വായിക്കാം

മലയാള സിനിമയിൽ ഇറങ്ങിയ ഏറ്റവും വലിയ പരാജയ സിനിമകളിൽ ഒന്ന്.. ബോക്സ്‌ ഓഫീസിൽ തകർന്നടിഞ്ഞ സിനിമ.. ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടമല്ലാത്ത ഒരു സിനിമ.. പക്ഷെ എനിക്ക് വളരെ ഇഷ്ടമാണ് അക്ബർ അലി ഖാൻ എന്ന കഥാപാത്രവും ഗാങ്സ്റ്റർ എന്ന സിനിമയും.
പലപ്പോഴും ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടമായ ചില സിനിമകൾ എനിക്ക് ഇഷ്ടപെടാത്തത് ആയിട്ടുണ്ട്.. എനിക്ക് ഇഷ്ട്ടം അല്ല എന്നതു കൊണ്ട് മറ്റുള്ളവർ കാണരുത് എന്ന് ഞാൻ ഒരിക്കലും പറയുകയില്ല എഴുതാറുമില്ല..ഒരുപാട് പ്രേക്ഷകർക്കു ഇഷ്ടമല്ലാത്ത ചില സിനിമകൾ എനിക്ക് പ്രിയപെട്ടവയുമാണ്..അത്തരത്തിൽ ഒന്നാണ് ഗാങ്സ്റ്റർ എന്ന സിനിമ…
ഈ സിനിമ ഇഷ്ടമല്ലാത്ത ഒരുപാട് ആളുകൾ ഉണ്ടെന്നു അറിയാം.. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഈ സിനിമ ഇഷ്ടമായി എന്നുള്ളത്.ഇതുപോലെ മലയാള സിനിമയിൽ നിങ്ങൾക്കു ഇഷ്ടപെട്ട 2010 മുതൽ ഉള്ള ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടമല്ലാത്ത സിനിമകൾ ഉണ്ടോ? എന്റെ ലിസ്റ്റിൽ ഉണ്ട്
വിശുദ്ധൻ
കാർബൺ
കൽക്കി
ആൻഡ് ദി ഓസ്കാർ goes to
ഗൗതമന്റെ രഥം
മേൽ വിലാസം
Hi iam ടോണി
അണ്ടർ വേൾഡ്
ഞാൻ സ്റ്റീവ് ലോപ്പസ്
ഡബിൾ ബാരൽ
കടൽ കടന്നൊരു മാത്തുകുട്ടി
ലൈഫ് ഓഫ് ജോസുട്ടി
One by Two
വേഗം
തീവ്രം
ലോഹം
അരികെ
മസാല റിപ്പബ്ലിക്
ദി ഡോൾഫിൻസ്
ഫയർമാൻ
ചിറകൊടിഞ്ഞ കിനാവുകൾ
ഇവിടെ
ലുക്കാ ചുപ്പി
റാണി പദ്മിനി
മൺസൂൺ മംഗോസ്
വേട്ട
കിസ്മത്
ഈട
രാമന്റെ ഏദൻ തോട്ടം
സോളോ
കാറ്റു
ചാപ്റ്റസ്
രണം
കമ്മര സംഭവം
മാസ്റ്റേഴ്സ്
ബാച്‌ലർ പാർട്ടി
കാഞ്ചി
തിര
9
വില്ലൻ
ഹോംലി മീൽസ്
കള
നായകൻ
സിറ്റി ഓഫ് ഗോഡ്
ഉന്നം
അരികിൽ ഒരാൾ
റെഡ് വൈൻ
നത്തോലി ഒരു ചെറിയ മീനല്ല
അയാൾ ഞാനല്ല
അർജുനൻ സാക്ഷി
ഡേവിഡ് & ഗോലിയത്
പകിട
ഇവിടെ
ആർട്ടിസ്റ്റു
കുമ്പസാരം
ലീല
ടിയാൻ
പൂമരം
ഒരു കുപ്ര സിദ്ധ പയ്യൻ
അമ്പിളി
ലോനപ്പന്റെ മാമോദിസ
ചോല

Trending

To Top