Film News

മറ്റു ഭാഷ ചിത്രങ്ങളിൽ ദുൽഖറിനെ പോലെ സ്വീകാര്യത നേടിയ നടൻ ഇല്ല, ഓണം റിലീസിൽ താൻ ആദ്യം കാണുന്ന ചിത്രത്തെ കുറിച്ചും നടൻ ഷിജു പറയുന്നു 

ഒരു പാൻ ഇന്ത്യൻ താരം തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ നടനെ കുറിച്ച് സീരിയൽ താരവും ബിഗ്‌ബോസ് മത്സരാര്ഥിയുമായ ഷിജു അബ്‌ദുൾ റഷീദ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, മറ്റു ഭാഷ ചിത്രങ്ങളിൽ ദുൽഖറിനെ പോലെ സ്വീകാര്യത നേടിയ ഒരു നടനും കാണില്ല, അതുകൊണ്ടു തന്നെ തെന്നിന്ത്യൻ താരങ്ങൾക്കു പോലും ലഭിക്കാത്ത പാൻ ഇന്ത്യൻ സ്ഥാനവും നടൻ ലഭ്യമാക്കിയിട്ടുണ്ട് ഷിജു പറയുന്നു.

ശരിക്കും മലയാളികൾക്ക് ലഭിച്ച ഒരു ഭാഗ്യം തന്നെയാണ്  നടൻ ദുൽഖർ, അതുപോലെ ഒരു നടന്മാർക്കും ബോളിവുഡിൽ പോലും ദുൽഖറിനെ പോലെ ഒരു സ്വീകാര്യത ലഭിച്ചിട്ടില്ല. കമൽഹാസൻ, രജനി കാന്ത് തുടങ്ങിയ താരങ്ങൾ എല്ലാം അവിടെ ഒരു സ്ഥാനം നോക്കിയതാണ്, എന്നാൽ ആ സ്ഥാനം പ്രേക്ഷകർ നൽകിയില്ല എന്ന് തന്നെ പറയാം

എല്ലാവർക്കും പ്രിയങ്കരൻ തന്നെയാണ് ദുൽഖർ, മലയാളത്തിലെ പൃഥ്വിരാജ് ബോളിവുഡിൽ കുറെ ശ്രമിച്ചത് എന്നാൽ നടന്നില്ല, പക്ഷെ ദുൽഖറിനെ അവർ ഏറ്റെടുത്തു എന്ന് തന്നെ പറയാം, അതുപോലെ താൻ ഓണം റിലീസിൽ ആദ്യം കാണുന്ന ചിത്രം ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത എന്നും നടൻ പറഞ്ഞു. ദുൽഖർ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ്.

 

Trending

To Top