ബറോസിന്റെ പുതിയ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍!!

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബറോസ്. ആരാധകലോകം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ടീം ബറോസ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകരണമാണ് ആരാധക ലോകം…

View More ബറോസിന്റെ പുതിയ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍!!

ആക്ഷന്‍ പറഞ്ഞ് മോഹന്‍ലാല്‍, സ്റ്റെപ്പ് ഇറങ്ങി വന്ന് പ്രണവ്!!! ബറോസ് വീഡിയോ വൈറല്‍

പ്രഖ്യാപിച്ചതുമുതല്‍ ആരാധക ലോകം കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്’. മോഹന്‍ലാല്‍ സംവിധായകനാവുന്ന ചിത്രമാണ് ആദ്യ ചിത്രവുമാണ്. മോഹന്‍ലാലിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലും എത്തുന്നെന്ന് അഭ്യൂഹം നിറഞ്ഞിരുന്നു. പക്ഷേ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. മോഹന്‍ലാലും പ്രണവും ബറോസ്…

View More ആക്ഷന്‍ പറഞ്ഞ് മോഹന്‍ലാല്‍, സ്റ്റെപ്പ് ഇറങ്ങി വന്ന് പ്രണവ്!!! ബറോസ് വീഡിയോ വൈറല്‍

മോഹന്‍ലാലിന്റെ ബറോസില്‍ കിടിലന്‍ വേഷം! കഥാപാത്രത്തെ വെളിപ്പെടുത്തി ഗുരു സോമസുന്ദരം

മോഹന്‍ലാല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ബറോസ് എന്ന സിനിമയെ കുറിച്ചുള്ള ഓരോ വിവരങ്ങളും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടുന്നതാണ്. ഇപ്പോഴിതാ ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഗുരു സോമസുന്ദരം. ഒരു…

View More മോഹന്‍ലാലിന്റെ ബറോസില്‍ കിടിലന്‍ വേഷം! കഥാപാത്രത്തെ വെളിപ്പെടുത്തി ഗുരു സോമസുന്ദരം

‘ബറോസ്’ മോഹന്‍ലാലിന്റെ ആദ്യ സിനിമ ആയിരിക്കില്ല!! – സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍

വര്‍ഷങ്ങളുടെ അനുഭവ സമ്പത്തോടെ മലയാളത്തിന്റെ നടന വിസ്മയമായ മോഹന്‍ലാല്‍ സംവിധാനത്തിലേക്ക് കടക്കുന്നു എന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണ് മലയാളി പ്രേക്ഷകര്‍ കേട്ടറിഞ്ഞത്. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍…

View More ‘ബറോസ്’ മോഹന്‍ലാലിന്റെ ആദ്യ സിനിമ ആയിരിക്കില്ല!! – സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍

എനിക്ക് പേടിയില്ല..! തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്…! ബറോസ് എന്റെ ഒരു ആഗ്രഹം മാത്രമെന്ന് മോഹന്‍ലാല്‍

വര്‍ഷങ്ങളുടെ അഭിനയപാരമ്പര്യത്തില്‍ നിന്ന് ശക്തിയാര്‍ജിച്ച് മോഹന്‍ലാല്‍ സംവിധാനം ചെയ്ത സിനിമയാണ് ബറോസ്. ഇപ്പോഴിതാ തിരുവോണ ദിനത്തില്‍ പ്രമുഖചാനല്‍ ഏഷ്യാനെറ്റുമായി നടത്തിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ ഈ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍…

View More എനിക്ക് പേടിയില്ല..! തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്…! ബറോസ് എന്റെ ഒരു ആഗ്രഹം മാത്രമെന്ന് മോഹന്‍ലാല്‍

ബറോസിനെ കുറിച്ചൊരു വമ്പന്‍ പ്രഖ്യാപനം നടത്തി മോഹന്‍ലാല്‍! വീഡിയോയും പുറത്ത് വിട്ടു!!

അഭിനയ രംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത ആരാധകരുടെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്. ഇത്രയും വര്‍ഷത്തെ അഭിനയസമ്പത്തുള്ള അദ്ദേഹം ഒരു സംവിധായകന്റെ വേഷത്തില്‍ എത്തുമ്പോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. അതുകൊണ്ട്…

View More ബറോസിനെ കുറിച്ചൊരു വമ്പന്‍ പ്രഖ്യാപനം നടത്തി മോഹന്‍ലാല്‍! വീഡിയോയും പുറത്ത് വിട്ടു!!

വരാനിരിക്കുന്നത് വമ്പന്‍ ഐറ്റം തന്നെ..! ബറോസ് സെറ്റിന്റെ ഫോട്ടോകള്‍ വൈറലാകുന്നു..!

മലയാള സിനിമയുടെ നടന വിസ്മയം മോഹന്‍ലാല്‍ സംവിധായകന്റെ പരിവേഷത്തില്‍ എത്തുന്ന സിനിമയാണ് ബറോസ്. താരം തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമയെ…

View More വരാനിരിക്കുന്നത് വമ്പന്‍ ഐറ്റം തന്നെ..! ബറോസ് സെറ്റിന്റെ ഫോട്ടോകള്‍ വൈറലാകുന്നു..!

ഏട്ടന്റെ അടിപൊളി ഫോട്ടോ എടുത്തു തന്നതിന് നന്ദി…! മോഹന്‍ലാലിന്റെ പുതിയ ലുക്ക്…! ഫോട്ടോ എടുത്തത് ആരെന്നോ ?

ലാലേട്ടന്റെ ഓരോ ലുക്കും എന്നും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ആറാട്ട് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം 12ത്ത് മാന്‍ ആണ്. വളരെ നിഗൂഢത നിറഞ്ഞൊരു സിനിമയായി ഒരുങ്ങുന്ന 12ത്ത് മാനില്‍…

View More ഏട്ടന്റെ അടിപൊളി ഫോട്ടോ എടുത്തു തന്നതിന് നന്ദി…! മോഹന്‍ലാലിന്റെ പുതിയ ലുക്ക്…! ഫോട്ടോ എടുത്തത് ആരെന്നോ ?

മോഹന്‍ലാലിന്റെ സുഹൃത്ത് പങ്കുവെച്ച ചിത്രം കണ്ട ആവേശത്തില്‍ ആരാധകര്‍..!! അമീര്‍ഖാനൊപ്പം അടുത്ത സിനിമ?

പ്രിയപ്പെട്ട താരങ്ങളുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമീര്‍ഖാനും ഒരുമിച്ച് എത്തുന്ന സിനിമയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകള്‍…

View More മോഹന്‍ലാലിന്റെ സുഹൃത്ത് പങ്കുവെച്ച ചിത്രം കണ്ട ആവേശത്തില്‍ ആരാധകര്‍..!! അമീര്‍ഖാനൊപ്പം അടുത്ത സിനിമ?

‘ലാല്‍ സാര്‍ ഒറ്റയ്ക്ക് മാറിയിരുന്ന് ഷോട്ട് പ്ലാന്‍ ചെയ്യുന്നത് ഞാന്‍ പലതവണ ശ്രദ്ധിച്ചിട്ടുണ്ട്’ സ്റ്റില്‍ ഫോട്ടോഗ്രാഫറുടെ കുറിപ്പ്

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ ലൊക്കേഷനിലെ രസകരമായ കഥകള്‍ പറഞ്ഞ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസന. മോഹന്‍ലാല്‍ ലൊക്കേഷനില്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന എനര്‍ജി വളരെ വലുതാണെന്നും കുറിപ്പില്‍ പറയുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും മോഹന്‍ലാല്‍…

View More ‘ലാല്‍ സാര്‍ ഒറ്റയ്ക്ക് മാറിയിരുന്ന് ഷോട്ട് പ്ലാന്‍ ചെയ്യുന്നത് ഞാന്‍ പലതവണ ശ്രദ്ധിച്ചിട്ടുണ്ട്’ സ്റ്റില്‍ ഫോട്ടോഗ്രാഫറുടെ കുറിപ്പ്