റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ചവിട്ടിത്തെറിപ്പിച്ച് ആനക്കൂട്ടം- വീഡിയോ

ആനക്കൂട്ടം വനപാത മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ചവിട്ടിത്തെറിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. മഹാരാഷ്ട്രയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. റോഡില്‍ ജംബോ സര്‍ക്കസ് നടക്കുന്നതു പോലെയായിരുന്നു ആനയുടെ പ്രകടനം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം…

View More റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ചവിട്ടിത്തെറിപ്പിച്ച് ആനക്കൂട്ടം- വീഡിയോ

കാട്ടാനക്കൂട്ടത്തില്‍ നിന്നും അത്ഭുത രക്ഷ!!! സജി ജീവന്‍ രക്ഷിക്കാന്‍ മരത്തില്‍ കയറിയിരുന്നത് ഒന്നരമണിക്കൂര്‍

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ യുവാവ് അഭയം തേടിയത് മരത്തിന് മുകളില്‍. ഒന്നരമണിക്കൂര്‍ മരത്തിന് മുകളിലിരുന്നാണ് ഇടുക്കി സ്വദേശി ജീവന്‍ രക്ഷിച്ചത്. ഇടുക്കി ചിന്നക്കനാലിലാണ് സംഭവം. സിങ്കുകണ്ടം സ്വദേശി സജിയാണ് കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍…

View More കാട്ടാനക്കൂട്ടത്തില്‍ നിന്നും അത്ഭുത രക്ഷ!!! സജി ജീവന്‍ രക്ഷിക്കാന്‍ മരത്തില്‍ കയറിയിരുന്നത് ഒന്നരമണിക്കൂര്‍

വീടിനകത്ത് കയറി രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിച്ച് പുറത്തേക്ക്!!!! കൗതുകം നിറച്ച് ആനയുടെ വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത വീഡിയോകള്‍ വൈറലാകാറുണ്ട്. മൃഗങ്ങളുടെയും കുഞ്ഞുങ്ങളുടെയും എല്ലാം രസകരമായ വീഡിയോകള്‍ ആരാധകര്‍ ഏറെയാണ്. ഇപ്പോഴും രസകരമായ ഒരു വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഒരു ആനയുടെ വീഡിയോയാണ് കണ്ടിട്ടും കണ്ടിട്ടും മതിവരാത്തത്. ഒരു…

View More വീടിനകത്ത് കയറി രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിച്ച് പുറത്തേക്ക്!!!! കൗതുകം നിറച്ച് ആനയുടെ വീഡിയോ

ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ആന അമ്മയെയും കുഞ്ഞിനെയും അനുഗ്രഹിക്കുന്ന വീഡിയോയുമായി ഐപിഎസ് ഉദ്യോഗസ്ഥന്‍

രാജ്യം മുഴുവന്‍ ഇന്ന് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുകയാണ്. ഭക്തജനങ്ങള്‍ ആവേശത്തോടെയും ഉത്സാഹത്തോടെയും ഗണപതിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. ആളുകള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനിലും പ്രത്യക്ഷപ്പെട്ടു. അതേസമയം, ഇന്ന് ഇന്ത്യന്‍ പോലീസ് ഓഫീസര്‍ ദിപാന്‍ഷു…

View More ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ആന അമ്മയെയും കുഞ്ഞിനെയും അനുഗ്രഹിക്കുന്ന വീഡിയോയുമായി ഐപിഎസ് ഉദ്യോഗസ്ഥന്‍

70 കി.മീ വേഗത്തില്‍ ട്രെയിന്‍; പാളം കടക്കാന്‍ 12 ആനകള്‍; പിന്നീട് സംഭവിച്ചത്

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ജീവന്‍ നഷ്ടപ്പെട്ട ആനകളുടെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കൃത്യമായ ഇടപെടലിലൂടെ 12 കാട്ടാനകളുടെ ജീവന്‍ രക്ഷിച്ചിരിക്കുകയാണ് ഒരു ലോക്കോ പൈലറ്റുമാര്‍. ജാര്‍ഖണ്ഡിലെ പലാമു ടൈഗര്‍ റിസര്‍വിലൂടെ കടന്നുപോകുന്ന…

View More 70 കി.മീ വേഗത്തില്‍ ട്രെയിന്‍; പാളം കടക്കാന്‍ 12 ആനകള്‍; പിന്നീട് സംഭവിച്ചത്

വെള്ളം കുടിയ്ക്കുന്നതിനിടെ കുളത്തിലേക്ക് വീണ് ആനക്കുട്ടി!!! ചാടിയിറങ്ങി രക്ഷിച്ച് അമ്മയാന, വീഡിയോ

റോഡിലും മറ്റും അപകടങ്ങളില്‍പെട്ട് ആരാലും തിരിഞ്ഞുനോക്കാതെ ജീവനുകള്‍ നഷ്ടപ്പെടാറുണ്ട്. എന്നാല്‍ സഹജീവി സ്‌നേഹത്തിന്റെ നല്ല മാതൃകകള്‍ ഏറെയും കാണിക്കാറുള്ളത് മൃഗങ്ങളാണ്. പരസ്പരം വിദ്വേഷവും പാരവയ്പ്പുമില്ലാതെയുള്ള മാതൃകകള്‍. മക്കളെ കൊല്ലുന്ന മാതാപിതാക്കളും മാതാപിതാക്കളെ ഇല്ലാതാക്കുന്ന മക്കളുമാണ്…

View More വെള്ളം കുടിയ്ക്കുന്നതിനിടെ കുളത്തിലേക്ക് വീണ് ആനക്കുട്ടി!!! ചാടിയിറങ്ങി രക്ഷിച്ച് അമ്മയാന, വീഡിയോ

ആനക്കൂട്ടത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ വണ്ടിയില്‍ നിന്നിറങ്ങി യുവാക്കള്‍; പിന്നീട് സംഭവിച്ചത്- വീഡിയോ

ആനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ആനക്കൂട്ടങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആളുകള്‍ കാറുകള്‍ നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം. ഐഎഎസ് ഓഫീസര്‍ സുപ്രിയ സാഹു…

View More ആനക്കൂട്ടത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ വണ്ടിയില്‍ നിന്നിറങ്ങി യുവാക്കള്‍; പിന്നീട് സംഭവിച്ചത്- വീഡിയോ

ആനക്കുട്ടിയെ കടന്ന് പിടിച്ച് മുതല; ഞെട്ടലോടെ ആനക്കൂട്ടം- വീഡിയോ

മനുഷ്യനായാലും മൃഗമായാലും ഒരമ്മ കാണിക്കുന്ന കരുതലും സ്‌നേഹവും വാക്കുകളില്‍ വിവരിക്കാനാവാത്ത ഒന്നാണ്. തങ്ങളുടെ കുഞ്ഞിനെ സുരക്ഷിതമായി സൂക്ഷിക്കാന്‍ അമ്മമാര്‍ക്ക് ഏത് പരിധി വരെ പോകാനും കഴിയും, ഈ വൈറല്‍ വീഡിയോ അതിന്റെ വ്യക്തമായ തെളിവാണ്.…

View More ആനക്കുട്ടിയെ കടന്ന് പിടിച്ച് മുതല; ഞെട്ടലോടെ ആനക്കൂട്ടം- വീഡിയോ

പേടിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം; പാഞ്ഞടുത്ത ആനയ്ക്ക് മുമ്പില്‍ രണ്ടുപേര്‍- വീഡിയോ

ആനകള്‍ പൊതുവെ സൗമ്യമായ മൃഗങ്ങളാണ്, പ്രകോപിതരാകാതെ ആരെയും ഉപദ്രവിക്കില്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അത്തരത്തിലൊരു വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോയില്‍ ആന രണ്ട് പുരുഷന്മാര്‍ക്ക് നേരെ അക്രമാസക്തമായി കുതിക്കുന്നത് കാണാം. ഫിഗന്‍ എന്ന ഉപയോക്താവാണ് ഇപ്പോള്‍…

View More പേടിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം; പാഞ്ഞടുത്ത ആനയ്ക്ക് മുമ്പില്‍ രണ്ടുപേര്‍- വീഡിയോ

കുത്തൊഴുക്കുള്ള ഗംഗാനദിയില്‍ പാപ്പാനെയും കൊണ്ട് നീന്തിക്കടന്ന് ആന!!! ശ്വാസം നിലയ്പ്പിക്കുന്ന വീഡിയോ

കിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റും കനത്തമഴ നാശം വിതയ്ക്കുകയാണ് പലയിടങ്ങളിലും പ്രളയസമാനമാണ് സ്ഥിതി. കനത്ത മഴയില്‍ കുത്തൊഴുക്കുള്ള ഗംഗാ നദി മുറിച്ചുകടക്കുന്ന ആനയും പാപ്പാനുമാണ് സോഷ്യലിടത്ത് നിറയുന്നത്. നെഞ്ചിടപ്പ് കുത്തനെ കൂട്ടുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.…

View More കുത്തൊഴുക്കുള്ള ഗംഗാനദിയില്‍ പാപ്പാനെയും കൊണ്ട് നീന്തിക്കടന്ന് ആന!!! ശ്വാസം നിലയ്പ്പിക്കുന്ന വീഡിയോ