അമ്പരപ്പിക്കാന്‍ കങ്കണ; പൈലറ്റായി ഗംഭീര പെര്‍ഫോമന്‍സ്, തേജസിന്റ ട്രെയിലര്‍ പുറത്ത്

കങ്കണ റണൗട് നായികയായി എത്തുന്ന തേജസിന്റ ട്രെയിലര്‍ പുറത്ത്. ഒരു എയര്‍ ഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ഈ മാസം 27ന് ചിത്രം തീയേറ്ററുകളിലെത്തും. സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം. അന്‍ഷുല്‍…

View More അമ്പരപ്പിക്കാന്‍ കങ്കണ; പൈലറ്റായി ഗംഭീര പെര്‍ഫോമന്‍സ്, തേജസിന്റ ട്രെയിലര്‍ പുറത്ത്

അര്‍ജുന്‍ അശോകന്റെ തീപ്പൊരി ബെന്നി തിയ്യേറ്ററിലേക്ക്!!!

‘ബെന്നി’യായി അര്‍ജുന്‍ അശോകന്‍ എത്തുന്ന ചിത്രം തീപ്പൊരി ബെന്നിയുടെ ട്രെയിലര്‍ പുറത്ത്. ചിത്രം 22-ന് തിയേറ്ററുകളിലെത്തും. ‘രോമാഞ്ചം’, ‘പ്രണയവിലാസം’ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം അര്‍ജുന്‍ നായകനാകുന്ന ചിത്രമാണ് തീപ്പൊരി ബെന്നി. ‘മിന്നല്‍ മുരളി’യിലൂടെ…

View More അര്‍ജുന്‍ അശോകന്റെ തീപ്പൊരി ബെന്നി തിയ്യേറ്ററിലേക്ക്!!!

ഹാപ്പിയാക്കുന്ന ടെക്‌നിക് പാച്ചുവിന്റേലുണ്ട്!!! ഇന്നസെന്റ് അവസാനമായി തകര്‍ത്തഭിനയിച്ച ‘പാച്ചുവും അത്ഭുതവിളക്കും’ ട്രെയിലര്‍

ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു കോമഡി ഫീല്‍ ഗുഡ് വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് പാച്ചുവും…

View More ഹാപ്പിയാക്കുന്ന ടെക്‌നിക് പാച്ചുവിന്റേലുണ്ട്!!! ഇന്നസെന്റ് അവസാനമായി തകര്‍ത്തഭിനയിച്ച ‘പാച്ചുവും അത്ഭുതവിളക്കും’ ട്രെയിലര്‍

ഇനി കേരളത്തില്‍ നിന്ന് ചെക്കനെ കിട്ടില്ല!! ഐശ്വര്യ ലക്ഷ്മിയും വിഷ്ണുവിശാലും ഒന്നിക്കുന്ന ‘ഗട്ടകുസ്തി’ ട്രെയിലര്‍

വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച് എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഗട്ടകുസ്തി. ഇപ്പോഴിതാ അടിയും പിടിയും ബഹളവുമായി എത്തിയ ഗട്ടകുസ്തിയുടെ ട്രെയിലറാണ് ശ്രദ്ധ നേടുന്നത്. കയ്യിലിരിപ്പ് കൊണ്ട് സ്വന്തം നാട്ടില്‍ നിന്ന് ചെക്കനെ…

View More ഇനി കേരളത്തില്‍ നിന്ന് ചെക്കനെ കിട്ടില്ല!! ഐശ്വര്യ ലക്ഷ്മിയും വിഷ്ണുവിശാലും ഒന്നിക്കുന്ന ‘ഗട്ടകുസ്തി’ ട്രെയിലര്‍

എന്നെപ്പോലെ ഞാന്‍ മാത്രം ഉള്ളൂ!! ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഡ്വ. മുകുന്ദന്‍ ഉണ്ണി

വിനീത് ശ്രീനിവാസന്‍ വക്കീല്‍ വേഷത്തിലെത്തുന്ന പുതിയ ചിത്രം മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന്റെ ട്രെയ്ലര്‍ പുറത്ത്. ഹാസ്യാത്മകമായ വക്കീല്‍ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസന്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സില്‍ അവതരിപ്പിക്കുന്നത്. പ്രശസ്ത ചിത്ര സംയോജകന്‍ അഭിനവ് സുന്ദര്‍…

View More എന്നെപ്പോലെ ഞാന്‍ മാത്രം ഉള്ളൂ!! ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഡ്വ. മുകുന്ദന്‍ ഉണ്ണി

പത്തൊമ്പതാം നൂറ്റാണ്ട് ഒരു മാസ്സ് എന്റര്‍ടൈനര്‍..! ട്രെയിലര്‍ ഏറ്റെടുത്തതില്‍ സന്തോഷം അറിയിച്ച് വിനയന്‍

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് മലയാളി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലറും പുറത്ത് വന്നു. ഇപ്പോഴിതാ ട്രെയിലര്‍ എല്ലാവരും ഏറ്റെടുത്തു എന്നറിഞ്ഞതോടെ സന്തോഷം…

View More പത്തൊമ്പതാം നൂറ്റാണ്ട് ഒരു മാസ്സ് എന്റര്‍ടൈനര്‍..! ട്രെയിലര്‍ ഏറ്റെടുത്തതില്‍ സന്തോഷം അറിയിച്ച് വിനയന്‍

ഈ ഇഷ്ടം ഞാന്‍ തെളിയിക്കും..!! വിശുദ്ധ മെജോ എത്തുന്നു! ട്രെയിലര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍

കിരണ്‍ ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വിശുദ്ധ മെജോയുടെ ട്രെയിലര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍. ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയാണ്…

View More ഈ ഇഷ്ടം ഞാന്‍ തെളിയിക്കും..!! വിശുദ്ധ മെജോ എത്തുന്നു! ട്രെയിലര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍