മിമിക്രി രംഗത്തു നിന്നും മലയാള സിനിമയിൽ എത്തിയ നടൻ ആണ് നിർമൽ പാലാഴി , ഇപ്പോൾ താരം തന്റെ ഫേസ് ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ആണ് സോഷ്യൽ മീഡിയിൽ വൈറൽ...
മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്യ്ത അജു വർഗീസിന്റെ പിറന്നാൾ ദിനമായ ഇന്ന് നടൻ നിർമൽ പാലാഴി അജുവിനെ പറ്റി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റടുക്കുന്നത്....
മിനിസ്ക്രീനിന് പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരങ്ങളാണ് ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും പര്സപരം താങ്ങായും തണലായും നിന്ന സുഹൃത്തുക്കളാണ് ഇവര്‍. ഇപ്പോള്‍ ബിഗ്സ്ക്രീനിലും തിളങ്ങുന്ന താരങ്ങള്‍...
കോമഡി ഷോകളിലൂടെ സിനിമയിൽ എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് നിർമ്മൽ പാലാഴി. സിനിമയിലെ പോലെ തന്നെ കോമഡി ഷോകളിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം.തന്റെ വിവാഹവാർഷികദിനത്തിൽ താരം പങ്കുവെച്ച...
നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിന് താങ്ങായി ഇനി പ്രതിഭയുണ്ട്. ലിനിയുടെ മക്കള്‍ക്ക് പുതിയ അമ്മയെ കിട്ടിയ വാര്‍ത്ത ഓരോ മലയാളിയുടെ മനസ്സിലും സന്തോഷം തീര്‍ത്തിരിക്കുകയാണ്. ലിനിയുടെ...
കോവിഡ് ഒതുങ്ങിയതിന് ശേഷം തിയേറ്ററുകളെ പൂരപ്പറമ്പാക്കി, മലയാള സിനിമയുടെ പ്രതാപകാലം മടക്കി കൊണ്ടുവന്ന ചിത്രമാണ് മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം. അമല്‍ നീരത് ഒരുക്കിയ ദൃശ്യ വിരുന്ന് രാജ്യമൊട്ടാകെ ഏറ്റെടുത്തു....
അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മൈക്കിളപ്പന്റെ ‘ചാമ്പിക്കോ’ ഗ്രൂപ്പ് ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. സ്കൂള്‍ വിദ്യാര്‍ത്ഥികളും, സിനിമാ താരങ്ങളും ഒടുവില്‍...
മിനിസ്ക്രീനിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച് പിന്നീട് മലയാള സിനിമയിലെ തന്നെ പ്രധാന ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരില്‍ ഒരാളായി മാറിയ നടനാണ് നിര്‍മല്‍ പാലാഴി. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയെരു സന്തോഷം പ്രിയപ്പെട്ട പ്രേക്ഷകരെ...
ടെലിവിഷന്‍ പരിപാടികളിലൂടെ കോമഡി സ്കിറ്റുകള്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് നിര്‍മല്‍ പാലാഴി. കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ ഇദ്ദേഹം പിന്നീട് സിനിമകളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി ഇപ്പോഴും...
പ്രമുഖ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് സ്റ്റാര്‍ മാജിക് ഷോയിൽ വെച്ച് തന്നെ അപമാനിച്ചു യെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരുന്നു.അത് കൊണ്ട് തന്നെ താരത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി...