ഭാവന- ഷറഫുദ്ദീന്‍ ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഒടിടിയിലെത്തുന്നു- എവിടെ കാണാം

ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തുകയാണ്. മനോരമ മാക്‌സാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.…

View More ഭാവന- ഷറഫുദ്ദീന്‍ ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഒടിടിയിലെത്തുന്നു- എവിടെ കാണാം

‘ലാ കൂടാരം….’ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നതിലെ വീഡിയോ ഗാനം പുറത്തുവിട്ടു

ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ‘ലാ കൂടാരം….’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. വിനായക് ശശികുമാറിന്റെ…

View More ‘ലാ കൂടാരം….’ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നതിലെ വീഡിയോ ഗാനം പുറത്തുവിട്ടു

ത്രികോണ പ്രണയകഥകളിൽ ഇന്നോളം പറയാത്ത കഥയാണിത്!

ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ന്റിക്കാക്കായ്‌ക്കൊരു പ്രേമണ്ടാർന്ന്’.നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീനാണ് നായകനായി എത്തിയത്. ത്രികോണ പ്രണയകഥകളിൽ ഇന്നോളം പറയാത്ത…

View More ത്രികോണ പ്രണയകഥകളിൽ ഇന്നോളം പറയാത്ത കഥയാണിത്!

ഫീനിക്‌സ് പക്ഷിയായി ഉയര്‍ത്തെഴുന്നേറ്റവളുടെ ചിത്രം എങ്ങനെ കാണാതിരിക്കും- ചിന്താ ജെറോം

ഭാവനയുടെ ഗംഭീര തിരിച്ചുവരവിന് മലയാള സിനിമാ ലോകം ഒന്നടങ്കം കൈയ്യടിച്ചിരിക്കുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രത്തിനെ ആരാധകലോകം ഏറ്റെടുത്തു കഴിഞ്ഞു. വെറുതെ ഒരു ചിത്രത്തിലൂടെ തിരിച്ചെത്തുകയല്ല ഭാവന. ശക്തമായ പ്രമേയം മുന്നോട്ടുവയ്ക്കുന്ന ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് ഭാവന.…

View More ഫീനിക്‌സ് പക്ഷിയായി ഉയര്‍ത്തെഴുന്നേറ്റവളുടെ ചിത്രം എങ്ങനെ കാണാതിരിക്കും- ചിന്താ ജെറോം

എല്ലാവര്‍ക്കും നന്ദി!! ആദ്യ സിനിമയുടെ റിലീസിന്റെ അവസ്ഥയാണ്; നല്ലതാണോ മോശം ആണെങ്കിലും അറിയിക്കണം- ഭാവന

കാത്തിരിപ്പിനൊടുവില്‍ മലയാളത്തിന്റെ പ്രിയ നായിക ഭാവന തിരിച്ചെത്തിയിരിക്കുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ചിത്രം ഇന്ന് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. വന്‍ വരവേല്‍പ്പാണ് ഭാവനയ്ക്ക് ആരാധക ലോകം നല്‍കിയത്. താരങ്ങളും ആരാധകരുമെല്ലാം കാത്തിരുന്ന തിരിച്ചുവരവിന് ആശംസകള്‍ നേര്‍ന്നിരുന്നു. ഇപ്പോഴിതാ ചിത്രം തിയ്യേറ്ററിലെത്തിയ…

View More എല്ലാവര്‍ക്കും നന്ദി!! ആദ്യ സിനിമയുടെ റിലീസിന്റെ അവസ്ഥയാണ്; നല്ലതാണോ മോശം ആണെങ്കിലും അറിയിക്കണം- ഭാവന

‘പ്രേമിച്ചിട്ടുള്ള എല്ലാവര്‍ക്കും ഇത് കാണുമ്പോള്‍ ചെറിയൊരു സന്തോഷമോ വേദനയോ ഉണ്ടാവുമെന്ന് തോന്നുന്നു’

നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ച് എത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ദീന്റെ നായികയായിട്ടാണ് ഭാവനയുടെ തിരിച്ചുവരവ്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള നിര്‍മ്മാതാവിന്റെ കുറിപ്പാണ്…

View More ‘പ്രേമിച്ചിട്ടുള്ള എല്ലാവര്‍ക്കും ഇത് കാണുമ്പോള്‍ ചെറിയൊരു സന്തോഷമോ വേദനയോ ഉണ്ടാവുമെന്ന് തോന്നുന്നു’

ഷറഫുദ്ദീന്‍ ഷൈന്‍ ടോമിന് വെല്ലുവിളിയോ? വീഡിയോ കണ്ടു ഞെട്ടി ആരാധകര്‍

മാധ്യമ പ്രവര്‍ത്തകരെ കണ്ടു ഓടുന്ന നടന്‍ ഷൈന്‍ ടോം ചാക്കോന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാധ്യമപ്രവര്‍ത്തകരുമായുള്ള ഷൈനിന്റെ സംഭാഷണങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വൈറലാകുന്നത് നടന്‍ ഷറഫുദ്ദീന്റെ വീഡിയോയാണ്. പ്രസ്…

View More ഷറഫുദ്ദീന്‍ ഷൈന്‍ ടോമിന് വെല്ലുവിളിയോ? വീഡിയോ കണ്ടു ഞെട്ടി ആരാധകര്‍

ഷറഫൂ, നന്ദി…വിട്ടു കൊടുക്കലിന്റെ സുന്ദരമായ രാഷ്ട്രീയം പഠിപ്പിച്ചതിന്!!! നിര്‍മ്മാതാവ് രാജേഷ് കൃഷ്ണ

നടി ഭാവന ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ഷറഫുദ്ദീന്റെ നായികയായിട്ടാണ് ഭാവന തിരിച്ചെത്തുന്നത്. ഫെബ്രുവരി 24നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. ഇപ്പോഴിതാ ഷറഫുദ്ദീനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് രാജേഷ് കൃഷ്ണ. ന്റിക്കാക്കാക്കൊരു…

View More ഷറഫൂ, നന്ദി…വിട്ടു കൊടുക്കലിന്റെ സുന്ദരമായ രാഷ്ട്രീയം പഠിപ്പിച്ചതിന്!!! നിര്‍മ്മാതാവ് രാജേഷ് കൃഷ്ണ

എനിക്ക് പേരിട്ടത് നിങ്ങളാണെന്ന് പറഞ്ഞ് വരുമോ എന്ന് ആലോചിക്കാറുണ്ട്!!! ഭാവന

നീണ്ട ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ താരംഭാവന തിരിച്ചെത്തുകയാണ്.ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം ഉടന്‍ തിയ്യേറ്ററിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. വന്‍ സ്വീകരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്.…

View More എനിക്ക് പേരിട്ടത് നിങ്ങളാണെന്ന് പറഞ്ഞ് വരുമോ എന്ന് ആലോചിക്കാറുണ്ട്!!! ഭാവന

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഉടന്‍ തീയേറ്ററുകളില്‍ എത്തും; ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഉടന്‍ തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 17 ന് തീയേറ്ററുകളില്‍ റിലീസ്…

View More ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഉടന്‍ തീയേറ്ററുകളില്‍ എത്തും; ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്