സൈജു കുറുപ്പ് ചിത്രം പാപ്പച്ചന്‍ ഒളിവിലാണ് തിയേറ്ററുകളിലെത്തുന്നു

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന പാപ്പച്ചന്‍ ഒളിവിലാണ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് നാലിന് ചിത്രം തിയേറ്ററുകളിലെത്തും. കോമഡിക്കും പ്രാധാന്യം നല്‍കി കൊണ്ടുള്ള ചിത്രമായിരിക്കും പാപ്പച്ചന്‍ ഒളിവിലാണ്. പോത്ത് പാപ്പച്ചന്‍ എന്ന…

View More സൈജു കുറുപ്പ് ചിത്രം പാപ്പച്ചന്‍ ഒളിവിലാണ് തിയേറ്ററുകളിലെത്തുന്നു

പോത്ത് പാപ്പച്ചൻ നല്ലപേരാ, പാപ്പച്ചൻ ഒളിവിലാണ് ടീസർ എത്തി!

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന കോമഡി എന്റർടെയ്‌നർ സിനിമയായ ‘പാപ്പച്ചൻ ഒളിവിലാണ്’ ടീസർ എത്തി. നവാഗതനായ സിന്റോ സണ്ണിയാണ് സംവിധാനം. സിനിമയിൽ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവർ പാപ്പച്ചൻ ആയാണ് സൈജു…

View More പോത്ത് പാപ്പച്ചൻ നല്ലപേരാ, പാപ്പച്ചൻ ഒളിവിലാണ് ടീസർ എത്തി!

‘മുത്തുക്കുട മാനം പന്തലൊരുക്കിയില്ലേ…’പാപ്പച്ചന്‍ ഒളിവിലാണ് ചിത്രത്തിലെ പ്രണയഗാനം പുറത്തുവിട്ടു

സൈജു കുറുപ്പ് നായകനായെത്തുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന സിനിമയിലെ ‘മുത്തുക്കുട മാനം പന്തലൊരുക്കിയില്ലേ…’ എന്നു തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. സിന്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം ഹരിനാരായണന്‍ രചിച്ച് ഔസേപ്പച്ചന്‍ ഈണമിട്ട്…

View More ‘മുത്തുക്കുട മാനം പന്തലൊരുക്കിയില്ലേ…’പാപ്പച്ചന്‍ ഒളിവിലാണ് ചിത്രത്തിലെ പ്രണയഗാനം പുറത്തുവിട്ടു

ഭയന്ന് വിറച്ച് പാപ്പച്ചന്‍;സൈജു കുറുപ്പിന്റെ ‘പാപ്പച്ചന്‍ ഒളിവിലാണ്’ പുതിയ പോസ്റ്റര്‍ എത്തി

ഭയം നിറഞ്ഞ കണ്ണുകളുമായി പാപ്പച്ചന്റെ പുതിയ ചിത്രം പ്രചരിക്കുന്നു. നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പാപ്പച്ചന്‍ ഒളിവിലാണ്. ചിത്രത്തിന്റെ പോസ്റ്ററില്‍ മാമലക്കുന്ന് വനമേഖലയിലെ ഒരു വീടിനുള്ളില്‍ നിന്നുള്ള പാപ്പച്ചന്റെ പുതിയൊരു…

View More ഭയന്ന് വിറച്ച് പാപ്പച്ചന്‍;സൈജു കുറുപ്പിന്റെ ‘പാപ്പച്ചന്‍ ഒളിവിലാണ്’ പുതിയ പോസ്റ്റര്‍ എത്തി