സംവിധായകൻ ലാൽ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ ലാൽജോസിന്റെ അമ്മ ലില്ലി ജോസ് (83)അന്തരിച്ചു. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അന്ത്യം സംഭവിച്ചത്. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഒറ്റപ്പാലം എൽഎസ്എൻ ജിഎച്ച്എസ്എസിലെ ഹിന്ദി…

View More സംവിധായകൻ ലാൽ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു

നടൻ മമ്മൂട്ടിയുടെ മതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

മലയാളികഴുടെ പ്രിയ നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ വെച്ച് നടക്കും.…

View More നടൻ മമ്മൂട്ടിയുടെ മതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

മുതിര്‍ന്ന തമിഴ് ഹാസ്യ നടന്‍ മയില്‍സാമി അന്തരിച്ചു

പ്രശസ്ത തമിഴ് ഹാസ്യതാരം മയില്‍സാമി അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ എണ്ണമറ്റ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ കൈയടി നേടിയ നടനാണ് മയില്‍സാമി. കോമഡി റോളുകളിലും ക്യാരക്റ്റര്‍…

View More മുതിര്‍ന്ന തമിഴ് ഹാസ്യ നടന്‍ മയില്‍സാമി അന്തരിച്ചു

അവാര്‍ഡ് ദാന ചടങ്ങിനിടെ കുഴഞ്ഞു വീണ് നടന്‍ ഷാനവാസ് അന്തരിച്ചു

ബോളിവുഡ് നടന്‍ ഷാനവാസ് പ്രധാന്‍ അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. മുംബൈയില്‍ നടന്ന ഒരു പുരസ്‌കാരദാന ചടങ്ങിനിടെയാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവാര്‍ഡ് ദാന ചടങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന്…

View More അവാര്‍ഡ് ദാന ചടങ്ങിനിടെ കുഴഞ്ഞു വീണ് നടന്‍ ഷാനവാസ് അന്തരിച്ചു

പ്രശസ്ത ഗായിക വാണിജയറാം അന്തരിച്ചു

പ്രശസ്ത ഗായിക വാണിജയറാം അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗായികക്കുള്ള…

View More പ്രശസ്ത ഗായിക വാണിജയറാം അന്തരിച്ചു

നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ‘രാജ രാജ താന്‍’, ‘സ്വയംവരം’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍…

View More നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു

നടനും എഴുത്തുകാരനുമായ ടി എസ് ലോഹിതാശ്വ അന്തരിച്ചു

പ്രമുഖ കന്നഡ ചലച്ചിത്ര നടന്‍ ലോഹിതാശ്വ ടി എസ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒക്ടോബര്‍ 10നാണ് അദ്ദേഹത്തെ കുമാരസ്വാമി ലേഔട്ടിലെ സ്വകാര്യ…

View More നടനും എഴുത്തുകാരനുമായ ടി എസ് ലോഹിതാശ്വ അന്തരിച്ചു

സംഗീത സംവിധായകന്‍ ആര്‍ രഘുറാം അന്തരിച്ചു

സംഗീത സംവിധായകന്‍ ആര്‍ രഘുറാം അന്തരിച്ചു. 38 വയസായിരുന്നു. വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. ന്യൂറോണ്‍ രോഗത്തെ തുടര്‍ന്ന് കുറച്ച് കാലങ്ങളായി ചികിത്സയിലായിരുന്നു. നാഡികളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗ ബാധിതനായിരുന്നു രഘുറാം.…

View More സംഗീത സംവിധായകന്‍ ആര്‍ രഘുറാം അന്തരിച്ചു

ചലച്ചിത്ര- പരസ്യകലാ സംവിധായകന്‍ കിത്തോ അന്തരിച്ചു

ചലച്ചിത്ര പരസ്യകലാകാരന്‍ കിത്തോ അന്തരിച്ചു. 82 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ രോഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയ ദമ്പതികളുടെ മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. സ്‌കൂള്‍ പഠനകാലത്ത് തന്നെ…

View More ചലച്ചിത്ര- പരസ്യകലാ സംവിധായകന്‍ കിത്തോ അന്തരിച്ചു

സംവിധായകന്‍ എ എല്‍ വിജയ്‌യുടെ അമ്മ അന്തരിച്ചു; ഞെട്ടലോടെ താരത്തിന്റെ കുടുംബം

സംവിധായകന്‍ വിജയുടെ അമ്മയും നിര്‍മ്മാതാവ് എ എല്‍ അളഗപ്പന്റെ ഭാര്യയുമായ വള്ളിയമ്മായി ഇന്ന് (ജൂലൈ 17) രാവിലെ ചെന്നൈയില്‍ വച്ച് അന്തരിച്ചു. 67 വയസായിരുന്നു. വള്ളിയമ്മായിയുടെ മൃതദേഹം അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി…

View More സംവിധായകന്‍ എ എല്‍ വിജയ്‌യുടെ അമ്മ അന്തരിച്ചു; ഞെട്ടലോടെ താരത്തിന്റെ കുടുംബം