Connect with us

Hi, what are you looking for?

Film News

നടൻ മമ്മൂട്ടിയുടെ മതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

മലയാളികഴുടെ പ്രിയ നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ വെച്ച് നടക്കും.

ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്. മമ്മൂട്ടി, ഇബ്രാഹിം കുട്ടി എന്നിവരുൾപ്പെടെ ആറ് മക്കളുണ്ട്. മൂന്ന് ആൺ മക്കളും മൂന്നു പെണ്മക്കളുമാണുള്ളത്. നടന്മാരായ ദുൽഖർ സൽമാൻ, അഷ്‌കർ സൗദാൻ, മഖ്ബൂൽ സൽമാൻ എന്നിവരുടെ മുത്തശ്ശിയാണ് ഫാത്തിമ ഇസ്മായിൽ.

 

You May Also Like