അവാര്‍ഡ് ദാന ചടങ്ങിനിടെ കുഴഞ്ഞു വീണ് നടന്‍ ഷാനവാസ് അന്തരിച്ചു

ബോളിവുഡ് നടന്‍ ഷാനവാസ് പ്രധാന്‍ അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. മുംബൈയില്‍ നടന്ന ഒരു പുരസ്‌കാരദാന ചടങ്ങിനിടെയാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവാര്‍ഡ് ദാന ചടങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന്…

View More അവാര്‍ഡ് ദാന ചടങ്ങിനിടെ കുഴഞ്ഞു വീണ് നടന്‍ ഷാനവാസ് അന്തരിച്ചു

ശിവകാര്‍ത്തികേയന്‍ സെറ്റില്‍ നിന്ന് ധോണിയുടെ സെറ്റിലേക്ക് അരുണ്‍ വെഞ്ഞാറമൂട്

ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി സിനിമ നിര്‍മാണ മേഖലയിലേക്കും കടക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രചരിച്ചിരുന്നു. ധോണി പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മിക്കുന്ന സിനിമ തമിഴിലാണ് പുറത്തിറങ്ങുന്നത്. നദിയ മൊയ്തു, ഹരീഷ്…

View More ശിവകാര്‍ത്തികേയന്‍ സെറ്റില്‍ നിന്ന് ധോണിയുടെ സെറ്റിലേക്ക് അരുണ്‍ വെഞ്ഞാറമൂട്

‘ആര്‍ത്തവ അവധി തൊഴിലിടത്തിലും ആവശ്യമാണ്’ Push 360യില്‍ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് വി എ ശ്രീകുമാര്‍

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ ഉത്തരവ് വന്നിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ തൊഴിലിടത്തിലും ആവശ്യമാണ് ആര്‍ത്തവ അവധിയെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍.…

View More ‘ആര്‍ത്തവ അവധി തൊഴിലിടത്തിലും ആവശ്യമാണ്’ Push 360യില്‍ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് വി എ ശ്രീകുമാര്‍

നവാഗതരുടെ ‘ഒരു വല്ലാത്ത വ്‌ലോഗ് ‘; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ആര്‍.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി ബാലകൃഷ്ണന്‍ നിര്‍മിച്ച് നവാഗതനായ അരുണ്‍ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു വല്ലാത്ത വ്‌ലോഗിന്റെ ഫസ്റ്റ്‌ലൂക് പോസ്റ്റര്‍ റിലീസായി. നവാഗതരായ അനീഷ് കൃഷ്ണ, രാഗേഷ്…

View More നവാഗതരുടെ ‘ഒരു വല്ലാത്ത വ്‌ലോഗ് ‘; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

സൈജു കുറുപ്പ് വീണ്ടും നായകനാകുന്നു; നായികയായി ദര്‍ശന

നവാഗതനായ സിന്റോ സണ്ണി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പും ദര്‍ശനും പ്രധാന വേഷത്തിലെത്തുന്നു. ഒരിടവേളയ്ക്ക് ശേഷം സൈജു കുറുപ്പ് വീണ്ടും നായകനാകുന്നു എന്ന പ്രതേകത കൂടി ഈ ചിതത്തിനുണ്ട്. സോളമന്റെ തേനീച്ചകള്‍…

View More സൈജു കുറുപ്പ് വീണ്ടും നായകനാകുന്നു; നായികയായി ദര്‍ശന

റെഡ് ഫ്രോക്കില്‍ സുന്ദരിയായി ദില്‍ഷ; ക്രിസ്തുമസ് ചിത്രങ്ങള്‍ വൈറലാകുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4 ടൈറ്റില്‍ വിന്നറായ ദില്‍ഷ പ്രസന്നന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ദില്‍ഷയുടെ ക്രിസ്തുമസ് ലുക്കാണ് വൈറലാവുന്നത്. റെഡ് ഫ്രോക്കില്‍ അതി സുന്ദരിയായാണ്…

View More റെഡ് ഫ്രോക്കില്‍ സുന്ദരിയായി ദില്‍ഷ; ക്രിസ്തുമസ് ചിത്രങ്ങള്‍ വൈറലാകുന്നു

‘വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ കണ്ടത് കൊണ്ടാകാം ചിത്രം ഇഷ്ടമായി’

പ്രവീണ്‍ റാണ, രമ്യ പണിക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചോരന്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. തുടര്‍ച്ചയായി രാത്രികളില്‍ മാത്രം ചിത്രീകരിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ ചിത്രമാണ് ചോരന്‍. സഞ്ജന ഗല്‍റാണി,…

View More ‘വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ കണ്ടത് കൊണ്ടാകാം ചിത്രം ഇഷ്ടമായി’

രണ്ട് വയസുള്ള കുഞ്ഞിനെ മൂന്നാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് യുവാവ്

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് 30 വയസുകാരന്‍ തന്റെ രണ്ട് വയസുള്ള കുഞ്ഞിനെ മൂന്നാം നിലയില്‍ നിന്ന് എറിഞ്ഞു. ഡല്‍ഹിയിലാണ് സംഭവം. യുവാവ് വീടിന്റെ മൂന്നാം നിലയില്‍ നിന്ന് കുഞ്ഞിനെ താഴേക്കെറിയുകയും പിന്നാലെ ചാടുകയും ചെയ്തു.…

View More രണ്ട് വയസുള്ള കുഞ്ഞിനെ മൂന്നാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് യുവാവ്

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പുറത്തു വിട്ട് സംവിധായകൻ അറ്റ്ലി

സൂപ്പർ ഹിറ്റ്‌ സൗത്ത് ഇന്ത്യൻ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച അറ്റ്ലി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത ഇന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. പ്രിയയും അറ്റ്ലിയും കല്യാണം കഴിഞ്ഞ് 8 വർഷങ്ങൾക്കു ശേഷം…

View More ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പുറത്തു വിട്ട് സംവിധായകൻ അറ്റ്ലി

കാറിന്റെ ബോണറ്റിലിരുന്ന് പെണ്‍കുട്ടിയുടെ സവാരി; തൂക്കിയെടുത്ത് പൊലീസ്

കാറിന്റെ ബോണറ്റില്‍ ഇരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. നോയിഡയിലാണ് സംഭവം. വീഡിയോയുടെ ദൈര്‍ഘ്യം ഏകദേശം 10 സെക്കന്‍ഡ് ആണ്, അതില്‍ വളരെ പതുക്കെ നീങ്ങുന്ന ഒരു കറുത്ത സ്‌കോര്‍പിയോ കാറിന്റെ ബോണറ്റില്‍…

View More കാറിന്റെ ബോണറ്റിലിരുന്ന് പെണ്‍കുട്ടിയുടെ സവാരി; തൂക്കിയെടുത്ത് പൊലീസ്