ക്രയോതെറാപ്പി പരീക്ഷിക്കുന്ന സാമന്ത! നിൽക്കുന്നത് മൈനസ് 65 ഡിഗ്രി തണുപ്പിൽ, ഒപ്പം കുറിച്ചത് ഒറ്റവരി മാത്രം

ദക്ഷിണേന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് സാമന്ത. മയോസൈറ്റിസ് എന്ന രോഗത്തിന്‍റെ പിടിയിലാണെന്നുള്ള താരത്തിന്‍റെ വെളിപ്പെടുത്തല്‍ ആരാധകരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. നിറഞ്ഞ പിന്തുണയും സ്നേഹവുമാണ് തുടര്‍ന്ന് ആരാധാകര്‍ സാമന്തയ്ക്ക് നല്‍കിയത്. തിരിച്ചുവരവിന്‍റെ പാതയിലാണ് താരം ഇപ്പോള്‍.…

View More ക്രയോതെറാപ്പി പരീക്ഷിക്കുന്ന സാമന്ത! നിൽക്കുന്നത് മൈനസ് 65 ഡിഗ്രി തണുപ്പിൽ, ഒപ്പം കുറിച്ചത് ഒറ്റവരി മാത്രം

‘ചെന്നൈ സ്റ്റോറി’ സാമന്തയുടെ ഇംഗ്ലീഷ് ചിത്രം വരുന്നു!

തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത നായികയാവുന്ന പുതിയ സിനിമ ഒരുങ്ങുന്നു. ‘ചെന്നൈ സ്റ്റോറി’ എന്ന പേരിൽ പുതിയ ചിത്രം വരുന്നുവെന്ന് റിപ്പോർട്ട്. ഇംഗ്ലീഷിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്രിട്ടീഷ് സംവിധായകൻ ഫിലിപ് ജോൺ…

View More ‘ചെന്നൈ സ്റ്റോറി’ സാമന്തയുടെ ഇംഗ്ലീഷ് ചിത്രം വരുന്നു!

പെപ്സിയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി സാമന്ത റൂത്ത് പ്രഭു

പെപ്‌സിയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവിനെ പ്രഖ്യാപിച്ചു. യുവാക്കളെ ആകര്‍ഷിക്കുന്നതിനും, പുതിയ ബ്രാന്‍ഡ് പൊസിഷന്‍ ഉറപ്പാക്കുന്നത്തിനുമായി പെപ്സി അവതരിപ്പിക്കുന്ന റൈസ് അപ്പ് ബേബി ക്യാമ്പയിന് സാമന്ത നേതൃത്വം നല്‍കും.…

View More പെപ്സിയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി സാമന്ത റൂത്ത് പ്രഭു

‘നല്ല ഒരു വർഷമായിരിക്കും ഇത്’ ജന്മദിന പോസ്റ്റുമായി സാമന്ത

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത റുത്ത് പ്രഭു. ഇന്ത്യൻ സിനിമയിൽ മികച്ച കാഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ സാമന്തയുടെ ജന്മദിനം ആണ് ഇന്ന്. തന്റെ ജന്മദിന ആഘോഷത്തിനു മുന്നോടിയായി സാമന്ത പോസ്റ്റ് ചെയ്ത…

View More ‘നല്ല ഒരു വർഷമായിരിക്കും ഇത്’ ജന്മദിന പോസ്റ്റുമായി സാമന്ത

സാമന്തയ്ക്ക് ക്ഷേത്രം..!!! ആരാധകന്റെ വക ഞെട്ടിക്കുന്ന പിറന്നാള്‍ സമ്മാനം

തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയ്ക്ക് ഞെട്ടിക്കുന്ന പിറന്നാള്‍ സമ്മാനമൊരുക്കി ആരാധകന്‍. ആന്ധ്രാപ്രദേശില്‍ സാമന്തയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ചിരിക്കുകയാണ് താരത്തിന്റ കടുത്ത ആരാധകന്‍. സാമന്തയുടെ പിറന്നാള്‍ ദിവസമായ ഏപ്രില്‍ 28ന് ക്ഷേത്രം തുറക്കുമെന്നാണ് ആരാധകന്‍ പറയുന്നത്. ക്ഷേത്രത്തില്‍…

View More സാമന്തയ്ക്ക് ക്ഷേത്രം..!!! ആരാധകന്റെ വക ഞെട്ടിക്കുന്ന പിറന്നാള്‍ സമ്മാനം

തനിക്കെതിരെ വിമർശനം ഉന്നയിച്ച നിർമാതാവിന് മറുപടിയുമായി സാമന്ത!!

തെന്നിന്ത്യൻ താരസുന്ദരി സാമന്തയുടെ കരിയർ ജീവിതം അവസാനിച്ചെന്ന് നിർമാതാവും സംവിധായകനുമായ ചിട്ടിബാബു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാമന്തയുടെ ശാകുന്തളം സിനിമയുടെ പരാജയമാണ് ചിട്ടിബാബു ഇങ്ങനെയൊരു പ്രസ്ഥാവന പറയാൻ കാരണം. എന്നാൽ നിർമാതാവിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച്…

View More തനിക്കെതിരെ വിമർശനം ഉന്നയിച്ച നിർമാതാവിന് മറുപടിയുമായി സാമന്ത!!

സാമന്ത സഹതാപം നേടാൻ ശ്രമിക്കുകയാണ്; നടിയ്‌ക്കെതിരെ വിമർശനവുമായി നിർമ്മാതാവ്

തെന്നിന്ത്യൻ സിനിമയിലെ താര സുന്ദരിയാണ് സാമന്ത. സാമന്തയുടെ സിനിമാ ജീവിതം അവസാനിച്ചെന്ന് നിർമ്മാതാവ് ചിട്ടിബാബു. പുതിയ സിനിമയായ ‘ശാകുന്തളം’ പ്രതീക്ഷിച്ചത്ര വിജയമാകാത്ത സാഹചര്യത്തിലാണ് നടിക്കെതിരെ രൂക്ഷ വിമർശനവുമായി നിർമ്മാതാവ് രംഗത്തെത്തിയിരിക്കുന്നത്. അല്ലു അർജുന്റെ ‘പുഷ്പ’യിലെ…

View More സാമന്ത സഹതാപം നേടാൻ ശ്രമിക്കുകയാണ്; നടിയ്‌ക്കെതിരെ വിമർശനവുമായി നിർമ്മാതാവ്

ബോളിവുഡിൽ രാജകുമാരിയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി സമന്ത!

ആദ്യ ബോളിവുഡ് ചിത്രത്തിന് ഒരുങ്ങി നടി സമന്ത റൂത്ത് പ്രഭു.ആയുഷ്മാൻ ഖുറാന നായകനായി എത്തുന്ന ചിത്രം ഒരു ഹൊറർ വാംപയർ ഴോണർ വിഭാഗത്തിൽ പെടുന്ന സിനിമയിലൂടെയാണ് സമന്ത ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. നേരത്തെ ബോളിവുഡിൽ’ദി…

View More ബോളിവുഡിൽ രാജകുമാരിയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി സമന്ത!

ബോക്‌സ് ഓഫീസിൽ തിളങ്ങാനാവാതെ സാമന്തയുടെ ശാകുന്തളം!

സമാന്ത റൂത്ത് പ്രഭു നായികയായെത്തിയ ചിത്രമായിരുന്ന ശാകുന്തളം. വലിയ പ്രതീക്ഷയോടെയാണ് തിയേറ്ററുകളിലെത്തിയ സിനിമ ഏപ്രിൽ 14-നാണ് ഈ സിനിമ റിലീസ് ചെയ്തത്. എന്നാൽ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ അത്ര നല്ല സൂചനകളല്ല നൽകുന്നത്.ആദ്യ രണ്ട്…

View More ബോക്‌സ് ഓഫീസിൽ തിളങ്ങാനാവാതെ സാമന്തയുടെ ശാകുന്തളം!

സാമന്തയുടെ ‘ശാകുന്തളം’ നാളെ പ്രദർശനത്തിനെത്തും

സാമന്ത കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ശാകുന്തളം. ചിത്രം ഏപ്രിൽ 14 ന് (നാളെ) പ്രദർശനത്തിനെത്തും.ഗുണശേഖർ രചനയും സംവിധാനവും നിർവ്വഹിച്ച ശാകുന്തളം എന്ന ചിത്രം തെലുങ്കിൽ നിന്നുള്ള അടുത്ത പാൻ ഇന്ത്യൻ ചിത്രമാണ്.മഹാഭാരതത്തിലെ കഥയെ ആസ്പദമാക്കി…

View More സാമന്തയുടെ ‘ശാകുന്തളം’ നാളെ പ്രദർശനത്തിനെത്തും