Film News

നവരാത്രി പ്രമാണിച്ചു മധുര മീനാക്ഷി ദർശനം നടത്തി ഉണ്ണി മുകുന്ദൻ 

നവരാത്രി പ്രമാണിച്ചു മധുരമീനാക്ഷി കോവിലിൽ ദർശനം നടത്തി നടൻ ഉണ്ണി മുകുന്ദൻ, കോവിലിനും മുന്നിലായി താരം പങ്കുവെച്ച ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയിൽ വളരെ ശ്രെദ്ധേയം ആകുകയാണ്, നവരാത്രി ആശംസകൾ എല്ലാവർക്കും നേർന്നുകൊണ്ടാണ് നടൻ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എല്ലാവർക്കും നവരാത്രി ആശംസകൾ, വൈകുനേരം മധുരമീനാക്ഷി ക്ഷേത്രത്തിൽ സമയം താൻ ചിലവഴിച്ചു.

എന്റെ ഹൃദയം ഞാൻ ഇവിടെ സമർപ്പിച്ചു, പ്രതീക്ഷകളും, ടൺ കണക്കിനെ പോസ്റ്റിവിറ്റി നിറഞ്ഞ മനസുമായി താൻ ഇവിടെ നിന്നും തിരിച്ചു, നമ്മളുടെ പൂർവികർ സംരക്ഷിച്ച മഹത്തായ സംസ്കാരം അനുഭവിക്കാനും, കാണാനും കഴിഞ്ഞു. ഉണ്ണി മുകന്ദൻ പങ്കുവെച്ച പോസ്റ്റിന്റെ കുറിപ്പ്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രമാണിച്ചാണ് താരത്തിന്റെ ഇങ്ങനൊരു ക്ഷേത്രദർശനം.

സൂരി നായകൻ ആകുന്ന ഈ പുതിയ തമിഴ്ചിത്രമായ ‘കരുടനി’ൽ  പ്രധാന വേഷത്തിൽ ഉണ്ണി മുകുന്ദനും അനുഭവിക്കുന്നു. കരുടൻ എന്ന തന്റെ തമിഴ് ചിത്രത്തിന്റെ പൂജ വിശേഷങ്ങൾ എല്ലാം തന്നെ താരം തന്നെ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നു,

Trending

To Top