ഇനി ആര്‍ക്കു മുന്നിലും കൈനീട്ടാനില്ല.. നടി വീണാ നായരുടെ ഇപ്പോഴത്തെ അവസ്ഥ..!!

മലയാളി മിനിപ്രക്ഷകരിൽ വളരെ ശ്രദ്ധയാർജിച്ച താരമാണ് വീണനായർ, കഴിഞ്ഞ ദിവസങ്ങളിലായി താരം വിവാഹ മോചിതയായി എന്ന വാർത്ത വന്നിരുന്നു. ആറ് മാസങ്ങൾക്ക് മുൻപായിരുന്നു താരത്തിന്റെ വിവാഹം. കൂടാതെ വിവാഹ മോചനത്തിന് ഇടയാക്കിയ സാഹചര്യങ്ങളും താരം…

മലയാളി മിനിപ്രക്ഷകരിൽ വളരെ ശ്രദ്ധയാർജിച്ച താരമാണ് വീണനായർ, കഴിഞ്ഞ ദിവസങ്ങളിലായി താരം വിവാഹ മോചിതയായി എന്ന വാർത്ത വന്നിരുന്നു. ആറ് മാസങ്ങൾക്ക് മുൻപായിരുന്നു താരത്തിന്റെ വിവാഹം. കൂടാതെ വിവാഹ മോചനത്തിന് ഇടയാക്കിയ സാഹചര്യങ്ങളും താരം പിന്നാലെ പുറത്ത് വന്നിരുന്നു. ഇപ്പോൾ വിവാഹ മോചനത്തിന് ശേഷമുള്ള താരത്തിന്റെ സ്വകാര്യ ജീവിതം വളരെ പ്രയാസം നിറഞ്ഞതാണ്. കൊച്ചിയിലെ വാടക വീട്ടിലാണ് താരം മകനൊപ്പം താമസിക്കുന്നത്. മകന്റെ പഠനത്തിനും സ്വന്തം ജീവിത ചിലവിനും പണം കണ്ടെത്തേണ്ട സാഹചര്യമാണ് താരത്തിനുള്ളത്. അതുകൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങളും പരസ്യങ്ങളും എല്ലാം മുതലാക്കി മകനുവേണ്ടി സമ്പാദ്യം സുരുക്കൂട്ടുകയാണ് താരം ഇപ്പോൾ.

ചെറുപ്പം മുതൽ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ ആണ് താരം വളർന്ന് വന്നത്. അച്ചന്റെ ബിസ്സ്നസ്സ് തകർച്ചയോടെ കടം പെരുകിയതോടെ ജീവിത സാഹചര്യങ്ങളോട് പൊരുതി ടെലിവിഷൻ സിനിമ മേഖലയിൽ എത്തിപ്പെട്ട വീണ ആണ് കുടുംബത്തെ കരകയറ്റിയത്‌. പിന്നീട് താരത്തിന്റെ അച്ചനും അമ്മയും മരണപ്പെടുകയും ഉണ്ടായി. ബിഗ്ഗ്‌ബോസ് ഹൗസിൽ പങ്കെടുത്തപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നു. അമാൻ എന്ന വ്യക്തിയാണ് താരത്തിന്റെ ഭർത്താവ്. ഇരുവരുടെയും ഒരു പ്രണയ വിവാഹം ആയിരുന്നു. ബിഗ്ഗ്‌ബോസ് ഷോയിൽ നിന്നും പുറത്തിറങ്ങിയതോടെ ഷോയിൽ നിന്നുണ്ടായ സഹചര്യങ്ങളെ കണക്കിലെടുത്തുള്ള അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.