എന്റെ ജീവിതം തന്നെ നഷ്ട്ടപെട്ടു ആലീസ് ക്രിസ്റ്റി!!

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ആലീസ് ക്രിസ്റ്റി. നിരവധി സീരിയലുകളിൽ   അഭിനയിച്ച താരത്തിന്റെ വിവാഹം തന്നെ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വളരെ ശ്രെദ്ധേയം ആയിരുന്നു, ഇപ്പോൾ താരം ഒരു സങ്കട വാർത്തയുമായി…

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ആലീസ് ക്രിസ്റ്റി. നിരവധി സീരിയലുകളിൽ   അഭിനയിച്ച താരത്തിന്റെ വിവാഹം തന്നെ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വളരെ ശ്രെദ്ധേയം ആയിരുന്നു, ഇപ്പോൾ താരം ഒരു സങ്കട വാർത്തയുമായി എത്തിയിരിക്കുകയാണ്. താൻ ജീവിതത്തിൽ വളരെ പ്രധാന്യമായ കണ്ടിരുന്ന യൂട്യൂബ് ചാനലും, ഫേസ്ബുക്കും ഹാക്ക് ചെയ്യ്തപ്പെട്ടിരിക്കുകയാണ്. താനും ഭർത്താവും ഇപ്പോൾ വളരെ സങ്കടത്തോടയാണ് ഈ വാർത്ത നിങ്ങളോടു പങ്കു വെക്കുന്നത്. തന്റെ ജീവിതം തന്നെ നഷ്ട്ടപെട്ട അവസ്ഥയിൽ ആണ് ഇപ്പോൾ ആലീസ് പറഞ്ഞു.

ഇപ്പോൾ രണ്ടഴ്ച്ചകൊണ്ടാണ് ഇങ്ങനെ ഹാക്ക് ചെയ്യ്തപ്പെട്ടിരിക്കുന്നതു, ഇത്രയും കഷ്ട്ടപെട്ടു വളർത്തിയെടുത്തുകൊണ്ട് വന്നത് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല ആലീസ് പറഞ്ഞു. ഇപ്പോൾ തന്റെ വീഡിയോസും ഒന്നും തന്നെ അപ്പ്ഡേറ്റ് ചെയ്യുവാൻ പറ്റുന്നില്ല, ഒരാഴ്ച്ചയിൽ രണ്ടു എപ്പിസോഡ് എങ്കിലും കാണിക്കുന്നതാണ് ,ഇപ്പോൾ ചിലർ എന്തുപറ്റി എന്നുള്ള മെസ്സേജുകൾ എനിക്ക് പേഴ്സണലി അയച്ചു.


ഇപ്പോൾ അവരോടായി എനിക്ക് പറയാനുള്ളത്  ഞങ്ങളുടെ ചാനൽ ഹാക്ക് ആയിരിക്കുകയാണ്,അത് തിരിച്ചു കിട്ടാനുള്ള പ്രൊസ്യജിയർ  തുടങ്ങി കഴിഞ്ഞു ആലീസ് പറയുന്നു.ഇപ്പോൾ ഇത് കേസ ആയതിനാൽ ഒരാഴ്ച്ചക്കകം തനിക്കു ഇത് ലഭിക്കുമെന്നുള്ള വിശ്വാസത്തിലാണ്. എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് യു ടുബ് ആലീസ് പറയുന്നു. രണ്ടാഴ്ച്ചകൊണ്ട് എന്റെ സബ്സ്ക്രൈബർ തന്നെ നഷ്ട്ടപെടുമോ എന്നുള്ള വിഷമത്തിൽ ആണ് താൻ. എന്തായലും ഒരാഴ്ച്ചകൊണ്ട് എല്ലാം ഓക്കേ ആകും ,ആ സമയം എനിക്ക് പഴയതുപോലെ തന്ന എല്ലാ സഹകരണവും ഇനിയുമുണ്ടാകുമെന്നുള്ള വിശ്വാസത്തിലാണ് ഞാൻ ആലിസ് പറയുന്നു