വീണ്ടും കേരള സമൂഹത്തിനു ചേരാത്ത പ്രവര്‍ത്തി സഹൂഹത്തില്‍ അരങ്ങേറുകയാണ്. ഒരു വര്‍ഷത്തിലധികമായി പതിമൂന്നുകാരിയെ പീഡിപ്പിച്ചിരുന്ന പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 13കാരിയാണ് പിതാവില്‍ നിന്നും ഒരു വര്‍ഷത്തിലേറെയായി ലൈംഗിക പീഡനം നേരിടുന്നത്.

നഗരത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി താന്‍ പിതാവില്‍ നിന്നുള്ള പീഡനം സഹി്ക്കുകയായിരുന്നെന്നും പുറത്തറിയിച്ചാല്‍ കൊല്ലുമെന്നുള്ള ഭിഷണി ഉണ്ടായിരുന്നു. സ്കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍ ആണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
പെരുമ്പാവൂര്‍ പൊലീസില്‍ ഇയാള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. 42കാരനായ പെണ്‍കുട്ടിയുടെ പിതാവ് ഡ്രൈവറാണ്. മദ്യത്തിനും കഞ്ചാവിനും പുറമേ മാനസിക രോഗ ചികത്സയ്ക്കുള്ള ഗുളകകളും താന്‍ ലഹരി്ക്കായി ഉപയോഗിച്ചിരുന്നതായിട്ടാണ്.

പിതാവ് മകളെ ഉപദ്രവിച്ചിരുന്നതെന്നാണ് തെളിവെടുപ്പില്‍ വ്യക്തമായിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പിതാവ് ഇപ്പോള്‍ റിമാന്റിലാണ്. ഇയാള്‍ക്കെതിരെ ബാലപീഡനം എന്നിവ ചുമത്തി പോക്സോ പ്രകാരം കേസെടുത്തു.











