എന്റെ വ്യക്തിജീവിതത്തെ കുറിച്ച് കേരളത്തിലുള്ളവർക്ക് അറിയില്ല! നല്ല പ്രണയങ്ങൾ എനിക്ക് നഷ്ട്ടപെട്ടു; ഉണ്ണി മുകന്ദൻ 

തന്റെ വ്യക്തിജീവിതത്തെക്കാൾ കൂടുതൽ പ്രധാന്യം നൽകിയിട്ടുള്ളത് സിനിമാക്കാണ്, നടൻ ഉണ്ണി മുകുന്ദൻ ധന്യ വർമ്മക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു, തനിക്കുണ്ടായ നല്ല പ്രണയങ്ങൾ നഷ്ട്ടപെട്ടിട്ടുണ്ട്, എന്നാൽ ബ്രേക്കപ്പ് ഉണ്ടായിട്ടില്ല, ചിലപ്പോൾ വഴിക്കിട്ടു പിരിയുമെന്നു കേട്ടിട്ടുണ്ട്…

തന്റെ വ്യക്തിജീവിതത്തെക്കാൾ കൂടുതൽ പ്രധാന്യം നൽകിയിട്ടുള്ളത് സിനിമാക്കാണ്, നടൻ ഉണ്ണി മുകുന്ദൻ ധന്യ വർമ്മക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു, തനിക്കുണ്ടായ നല്ല പ്രണയങ്ങൾ നഷ്ട്ടപെട്ടിട്ടുണ്ട്, എന്നാൽ ബ്രേക്കപ്പ് ഉണ്ടായിട്ടില്ല, ചിലപ്പോൾ വഴിക്കിട്ടു പിരിയുമെന്നു കേട്ടിട്ടുണ്ട് എന്നാൽ ഞങ്ങൾ വഴക്കിട്ടല്ല പിരിഞ്ഞത്. പക്ഷെ എങ്ങനെയാണ് വഴക്കിട്ടതെന്ന് മനസിലാകുന്നില്ല. ഞാൻ വളരെ സിമ്പിൾ ആണ്, സമാധാനപരമായ ജീവിതമാണ് എനിക്ക് വേണ്ടത്. എന്റെ വിവാഹത്തെ കുറിച്ച് ഒരുപാടുപേർ ചോദിക്കുന്നുണ്ട്, എന്നാൽ എനിക്ക് തിരക്കില്ല ഉണ്ണി മുകുന്ദൻ പറയുന്നു

സമയം ഒരുപാട് ഉള്ളവരാണ് അതിന് കുറിച്ച് ചിന്തിക്കുന്നത്. എനിക്കെങ്ങനെ ഒരു മിസിങ് പോയിന്റ് ഉണ്ടായിട്ടില്ല, എല്ലാം ഒരു യോഗമാണ്,ഞാൻ അതിൽ ആണ് വിശ്വസിക്കുന്നത്, ഒരു യുദ്ധം പോലെയാണ് എന്റെ കരിയർ. ഇപ്പോളാണ് ഞാൻ ഒന്ന് റിലാക്സ് ആയത്, ഒരുപാട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നെ സ്നേഹിക്കുന്നു, എന്നെ ഇഷ്ടമില്ല എന്ന് പറയുന്നവരെ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല

എനിക്ക് ആകെ നിയന്ത്രിക്കാൻ കഴിയുന്നത് ആകെ സിനിമകളാണ്, എന്റെ സിനിമകളിലൂടെ ആണ് അവർ എന്നെ വെറുക്കുന്നതും, സ്നേഹിക്കുന്നതും, എന്റെ വ്യക്തിജീവിതത്തെ കുറിച്ച് കേരളത്തിലുള്ള ആർക്കും അറിയില്ല. ഞാൻ സിനിമയിൽ കയറുന്നത് 2012 ലാണ്, തന്നോട് വിവാഹത്തെ കുറിച്ച് ചോദിക്കുവർ ഒരുപാട് പേരാണ്, ഒരുതരത്തിൽ സിംഗിൾ എന്ന് പറയുന്നത് ഒരു സുഖമാണ് എന്നാൽ ഈ പ്രായത്തിൽ സിംഗിൾ എന്ന് പറയുന്നത് ഒരു ട്രാജഡിയാണ് ഉണ്ണി മുകുന്ദൻ പറയുന്നു