ഞാൻ മിക്കപ്പോളും കണ്ടുവരുന്ന കാര്യമാണ്, ഞാൻ ഈ പറയുന്നതിൽ ആർക്കും ഒന്നും തോന്നരുത്; സ്ത്രീ,പുരുഷസമത്വത്തെ കുറിച്ച് ഉർവശി 

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് ഉർവശി, ഇപ്പോൾ താരം സ്ത്രീ പുരുഷ സമത്വത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, സ്ത്രീകൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം അവർ ദുരുപയോഗം ചെയ്യുന്നുണ്ട്,ഇപ്പോൾ തമിഴ് നാട്ടിൽ ബസ്സിൽ…

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് ഉർവശി, ഇപ്പോൾ താരം സ്ത്രീ പുരുഷ സമത്വത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, സ്ത്രീകൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം അവർ ദുരുപയോഗം ചെയ്യുന്നുണ്ട്,ഇപ്പോൾ തമിഴ് നാട്ടിൽ ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്നുണ്ട്, അതുപോലെയാണ് ഇപ്പോൾ എയർപോർട്ടിൽ നിന്നും റൺവേയിൽ പോകാൻ ആയി ഒരു ബസ് അയക്കുന്നുണ്ട്, അവിടെ എത്തനോ കുറച്ചു ദൂരമുണ്ട്, എന്നാൽ പ്രായം ഉള്ളവർ അതിൽ നില്കുന്നുണ്ടെങ്കിൽ ഒന്ന് എഴുന്നേറ്റ് കൊടുക്കുക പോലും ചെയ്യാറില്ല

അതും പ്രത്യേകിച്ചു സ്ത്രീകൾ, എന്നാൽ ചില പുരുഷന്മാർ എഴുനേറ്റു സീറ്റ് നൽകാറുണ്ട്, ഞാൻ പലപ്പോഴും കണ്ടിട്ടുള്ള കാര്യമാണ്, ഞാൻ ഇങ്ങനെ പറയുന്നത് കൊണ്ട് ആർക്കും ഒന്നും തോന്നരുത്, സത്യമായിട്ടുള്ള കാര്യമാണ് ഞാൻ പറഞ്ഞത്, പലപ്പോഴും പെൺകുട്ടികൾ അലക്ഷ്യമായി ഫോൺ വിളിച്ചുകൊണ്ടു റോഡിൽ നടക്കുന്നുണ്ട്, പിന്നിൽ ആരെങ്കിലുമുണ്ടോ അല്ലെങ്കിൽ വണ്ടി വല്ലതും ബാക്കിൽ ഉണ്ടോ എന്നൊന്നും ശ്രെദ്ധിക്കാറില്ല

ഒരിക്കലും സ്ത്രീകൾക്ക് കിട്ടിയിട്ടുള്ള സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്, സ്ത്രീ പുരുഷ സമത്വം വേണം, എന്നാൽ ഒരു സ്ത്രീ ഒരിക്കലും മറ്റൊരു സ്ത്രീക്ക് സ്ഥാനം കൊടുക്കാറില്ല ,ഞാൻ ഉൾപ്പെടെ ഉള്ള സ്ത്രീകളെ കുറിച്ചാണ് പറഞ്ഞത്,