സിനിമയിലെ  നായികക്ക് വേണ്ടി താൻ ഷക്കീലയെ റെക്കമെന്റ് ചെയ്യ്തു! നല്ല ആർട്ടിസ്റ്റ് ആകണമെന്ന് ആഗ്രഹിച്ച പെണ്ണായിരുന്നു അവർ ; ഉർവശി 

ഒരു കാലത്തു ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ച നടി ആയിരുന്നു ഷക്കീല, ഇപ്പോൾ നടിയെ കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ നിർ​ദ്ദേശ പ്രകാരം തുടക്കകാലത്ത് ഷക്കീലയെ ഒരു തമിഴ്…

ഒരു കാലത്തു ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ച നടി ആയിരുന്നു ഷക്കീല, ഇപ്പോൾ നടിയെ കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ നിർ​ദ്ദേശ പ്രകാരം തുടക്കകാലത്ത് ഷക്കീലയെ ഒരു തമിഴ് സിനിമയിൽ നായികയാക്കാൻ താൻ നിർദേശിച്ചിരുന്നു,  കെആർ സർ സംവിധാനം ചെയ്ത ഒരു സിനിമ. അതിൽ ഒരു ക്യാരക്ടറായി ഷക്കീല തമിഴിൽ ഇൻഡ്രഡ്യൂസ് ചെയ്യപ്പെ‌ട്ടിരുന്നു ഉർവശി പറയുന്നു

അന്നവർക്ക്ഈ  ​ഗ്ലാമർ റോൾ ചെയ്യാനൊന്നും ഐഡിയ ഉണ്ടായിരുന്നില്ല. നന്നായി പഠിച്ച് നല്ല ആർട്ടിസ്റ്റായി വരണമെന്ന് ആ​ഗ്രഹിച്ച പെണ്ണായിരുന്നു ഷക്കീല.ഉർവശി  പറയുന്നു, പക്ഷെ എന്തുകൊണ്ടോ അന്ന്  ട്രാക്ക് മാറിപ്പോയെന്നും  നടി പറയുന്നു, എന്നാൽ കഴിഞ്ഞ ഒരു അഭിമുഖത്തിൽ ഷക്കീല പറഞ്ഞിരുന്നു ,തന്റെ കുടുംബത്തിന്റെ സാഹചര്യം കൊണ്ടാണ് ബി ​ഗ്രേഡ് സിനിമകളിൽ അഭിനയിച്ചതെന്നും എന്നാൽ അതിനു ശേഷം ആ പേര് പോകാൻ ഒരുപാട് കഷ്ടപ്പെട്ടുവെന്നും നടി പറയുന്നു

ഇപ്പോൾ പല സ്ത്രീകളും സോഷ്യൽ മീഡിയയിൽ മോശമായ വസ്ത്രങ്ങൾ ധരിക്കുന്നു. അത് തെറ്റാണ് ,ഇതൊക്ക്‌  നാളെ തന്റെ മക്കൾ കാണുമെന്ന ചിന്തഅവർക്ക്  വേണമെന്നും നടി പറയുന്നു അങ്ങനൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ട്, തന്റെ അനിയൻ കൂട്ടുകാർക്കൊപ്പം ഒരു ട്രിപ്പ് പോകുകയും അവിടെ വച്ച്  തന്റെ നീലച്ചിത്രം കാണുകയും അപ്പോൾ  അനിയൻ ഒരുപാട് കരഞ്ഞുവെന്നും തിരികെ വീട്ടിൽ എത്തിയിട്ട് നീ ഇങ്ങനെയുള്ള ചിത്രങ്ങളിൽ അഭിനയിക്കുമായിരുന്നോ എന്ന് തന്നോട്  ചോദിച്ചു എന്നും ഷക്കീല പറയുന്നു