മനോജ് കെ ജയൻ, ഉർവശി  മകൾ കുഞ്ഞാറ്റയുടെ സിനിമ പ്രവേശനം ഉടൻ, കാത്തിരിപ്പോടെ ആരാധകരും 

ഒരു കാലത്തു മലയാളികളുടെ ഇഷ്ട്ടമുള്ള താര ദമ്പതികൾ ആയിരുന്നു ഉർവശി, മനോജ് കെ ജയൻ, ഇരുവർക്കും ഒരു മകൾ ഉണ്ട് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജ ലക്ഷ്മി ജയൻ, ഇപ്പോൾ ബന്ധം വേർപിരിഞ്ഞ ഉർവശിയും…

ഒരു കാലത്തു മലയാളികളുടെ ഇഷ്ട്ടമുള്ള താര ദമ്പതികൾ ആയിരുന്നു ഉർവശി, മനോജ് കെ ജയൻ, ഇരുവർക്കും ഒരു മകൾ ഉണ്ട് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജ ലക്ഷ്മി ജയൻ, ഇപ്പോൾ ബന്ധം വേർപിരിഞ്ഞ ഉർവശിയും മനോജ് കെ ജയനും മറ്റൊരു ജീവിതം നയിക്കുകയാണ്, എങ്കിലും മകൾ കുഞ്ഞാറ്റ അച്ഛൻ മനോജിനോടപ്പം ആണ് താമസിക്കുന്നത്. ഇപ്പോൾ കുഞ്ഞാറ്റയുടെ ഒരു പുതിയ വിശേഷമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്,

കുഞ്ഞാറ്റ ഉടൻ സിനിമയിൽ എത്തുന്ന്, ഉർവശിയുടെ കസിന്റെ മകനായ അഭയ് ഇപ്പോൾ ഒരു പുതിയ ചിത്രത്തിൽ അഭിനയിക്കുന്നു, ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി സംസാരിച്ച അഭയ് ശങ്കർ ആണ് കുഞ്ഞാറ്റ സിനിമയിൽ എത്തുന്നു എന്നുള്ള വിവരം പുറത്തുവിട്ടത്.കുഞ്ഞാറ്റ സിനിമയിൽ വരും എന്നാൽ അതിന്റെ സമയത്തു മാത്രം,സിനിമക്ക് അതിൻറേതായ ഒരു സമയം ഉണ്ട്,അപ്പോൾ കുഞ്ഞാറ്റ എത്തുമെന്നാണ് അഭയ് പറയുന്നത്.

ഇപ്പോൾ അഭയുടെ ഈ വാക്കുകൾ കേട്ട ആരധകർ കുഞ്ഞാറ്റയുടെ സിനിമക്കുള്ള കാത്തിരിപ്പിലാണ്, ശരിക്കും പറഞ്ഞാൽ കുഞ്ഞാറ്റ നിരവധി ടിക്ടോക്കുകൾ ചെയ്യാറുണ്ട്. ഇപോള് താരത്തിന്റെ സിനിമയുടെ കാത്തിരിപ്പിലാണ് ആരാധകർ