ഞാൻ ചതിക്കപ്പെട്ടു! ആദ്യ പ്രണയത്തിലെ പുരുഷൻ തന്നെ വഞ്ചിച്ചു, തുറന്നു പറഞ്ഞു; വിദ്യ ബാലൻ 

ആദ്യ പ്രണയത്തിലെ തന്റെ കാമുകൻ തന്നെ ചതിച്ചു തുറന്നു പറയുന്നു നടി വിദ്യ ബാലൻ. ഒരുപാട് പുരുഷന്മാരെ താൻ പ്രണയിച്ചിട്ടില്ല എന്നാൽ തന്റെ ആദ്യ പ്രണയത്തിലെ കാമുകൾ തന്നെ ചതിച്ചു അതൊരുപാട് തന്നെ വേദനിപ്പിക്കുകയും…

ആദ്യ പ്രണയത്തിലെ തന്റെ കാമുകൻ തന്നെ ചതിച്ചു തുറന്നു പറയുന്നു നടി വിദ്യ ബാലൻ. ഒരുപാട് പുരുഷന്മാരെ താൻ പ്രണയിച്ചിട്ടില്ല എന്നാൽ തന്റെ ആദ്യ പ്രണയത്തിലെ കാമുകൾ തന്നെ ചതിച്ചു അതൊരുപാട് തന്നെ വേദനിപ്പിക്കുകയും ചെയ്യ്തു നടി പറയുന്നു ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യം നടി തുറന്നു പറഞ്ഞത്. ഞങ്ങൾ വേർപിരിഞ്ഞത് നല്ല ഓർമയുണ്ട് തനിയ്ക്ക്

കോളേജിൽ പഠിക്കുന്ന സമയത്താണ് താൻ അയാളെ കണ്ടത്. അതും വാലൈന്റൈസ്  ഡേയ്ക്ക , അന്ന് അവൻ തന്നോട് പറഞ്ഞു ഞാൻ മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കുന്നു അവളുമായി ഡേറ്റിന് പോകുകയാണെന്ന്. ഞാൻ ശരിക്കും ഞെട്ടി, ആ ദിവസം എനിക്ക് വലിയ നഷ്ടമായാണ് തോന്നിയത്. അവന്റെ ആ വാക്കുകൾ എനിക്ക് വലിയ ഷോക്കായിരുന്നു നടി പറയുന്നു

പക്ഷെ അതിലും നല്ല കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, ഞാൻ അങ്ങനെ ഒരുപാട് പുരുഷന്മാരെ പ്രണയിച്ചിട്ടില്ല, എന്നാൽ ഞാൻ നല്ല രീതിയിൽ പ്രണയിച്ച പുരുഷനെ തന്നെയാണ് വിവാഹം കഴിച്ചത്. നിർമാതാവ് സിദ്ധാർഥ് റോയ് കപൂറിനെയാണ് നടി വിവാഹം ചെയ്യ്തിരിക്കുന്നത്