ഞങ്ങൾക്ക് വഴക്കിടാൻ സമയമില്ല, നയൻ താരക്ക് സിനിമയിലെ പോലെ ജീവിതത്തിലും റൊമാന്റിക്ക് സീൻ എടുക്കാൻ കഴിയും, വിഘ്‌നേഷ് 

പ്രേഷകരുടെ ഇഷ്ട്ട താര ദമ്പതികൾ ആണ് നയൻതാരയും, വിഘ്‌നേഷ് ശിവനും , ഇപ്പോൾ നയൻ താരയെ കുറിച്ച് വിഘ്‌നേശ് പറഞ്ഞ  വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, നയൻ താരക്ക് ഒപ്പമുള്ള ജീവിതം എങ്ങനെയുണ്ട്…

പ്രേഷകരുടെ ഇഷ്ട്ട താര ദമ്പതികൾ ആണ് നയൻതാരയും, വിഘ്‌നേഷ് ശിവനും , ഇപ്പോൾ നയൻ താരയെ കുറിച്ച് വിഘ്‌നേശ് പറഞ്ഞ  വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, നയൻ താരക്ക് ഒപ്പമുള്ള ജീവിതം എങ്ങനെയുണ്ട് എന്ന ആരാധകരുടെ ചോദ്യത്തിനാണ് വിഘ്‌നേഷ് നയൻതാരയെ കുറിച്ച് ഇങ്ങനെ പറയുന്നത്. താനൊരിക്കലും നയൻതാരയെ ഇമ്പ്രെസ് ചെയ്യിച്ചിട്ടില്ല. എല്ലാം സ്വാഭാവികമായി സംഭവിച്ചതാണ്

വിവാഹത്തിന് മുൻപേ ഞാൻ എന്റെ ജോലിമാത്രമാണ് ചെയ്യ്തത്, അവളെ ഡയറക്റ്റ് ചെയ്യുക എന്നത്, ഞങ്ങൾ രണ്ടുപേരും സംസാരിച്ചു തുടങ്ങി പിന്നീട് പ്രണയത്തിൽ ആകുകയും ചെയ്യ്തു, നയനസിനെ പ്രണയിക്കാൻ കഴിയും അത്ര നല്ല ഒരു പേഴ്സണാലിറ്റി അവൾക്ക് ഉണ്ട്. അഭിനയിക്കുന്ന സമയത്തു തന്നെ താൻ മാം എന്നാണ് വിളിച്ചിരുന്നത്, പ്രണയം പറഞ്ഞതിന് ശേഷമാണ് ആ ഒരു വിളി മാറിയത് വിഘ്‌നേഷ് പറയുന്നത്.

നയൻസിനെ ആർക്കും ഇഷ്ടമാകും എന്നാൽ അവളെ എല്ലാവര്കും ഇഷ്ട്ടമാകുന്നത് എന്താണു  എന്ന് അവൾക്ക് മനസിലാകൂ. താനൊരിക്കലും പൊസ്സസീവ് ആയിട്ടില്ല അവളും അങ്ങനെ തന്നെയാണ്. ഞങ്ങളുടെ ജീവിതത്തിൽ കൃത്യമായ ബാലൻസ് ഉണ്ട്, അവൾ സിനിമയിലെ റൊമാന്റിക്ക് ആകുന്നതുപോലെ തന്നെ ജീവിതത്തിലും റൊമാന്റിക് സീൻ എടുക്കാൻ കഴിയുന്നുണ്ട്, ഞങ്ങൾക്ക് വഴക്കിടാൻ സമയമില്ല, ഞങ്ങൾക്ക് അതുപോലെ ജോലികൾ ഉണ്ട് വിഘ്‌നേഷ് പറയുന്നു.ഗലാട്ട അഭിമുഖ്ത്തിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.