മലയാളം ന്യൂസ് പോർട്ടൽ
Film News

നേരിട്ട് കണ്ടാൽ നയൻതാരയുമായി യാതൊരു സാദൃശ്യവും ഇല്ല; എന്നാൽ മേക്കപ്പിന് ശേഷം !! ഏവരെയും അമ്പരപ്പിച്ച വൈറൽ മേക്കപ്പ് വീഡിയോ

nayantara

തമിഴകത്തെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര, മലയാളത്തിൽ അഭിനയം തുടങ്ങി തമിഴകത്തേക്ക് എത്തിയ നയൻതാരയ്ക്ക് മികച്ച പ്രതികരണം ആണ് കിട്ടിയത്. അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളിലും വ്യത്യസ്ത കൊണ്ട് വരാൻ നയൻതാരയ്ക്ക് കഴിയാറുണ്ട്, നയൻതാരയുടെ സൗന്ദര്യം മറ്റൊരു നടിമാർക്കും കിട്ടിയിട്ടില്ല എന്ന് തന്നെ പറയാം. ചിത്രത്തിലും ഒരു പ്രത്യേകത ലുക്കിലും വരുത്താന്‍ നയന്‍ താര ശ്രമിക്കാറുണ്ട്. പൊതുവേദികളിലും വ്യത്യസ്ത ലുക്കിൽ ആണ് നയൻ എത്താറുള്ളത്. നയന്റെ വസ്ത്രവും മേക്കപ്പുമെല്ലാം ഫാഷന്‍രംഗത്ത് ട്രന്‍ഡിങ് ആകാറുണ്ട്. പലരും നയൻതാരയെ റ്റിക്റ്റോക്കിൽ കൂടി അനുഗമിക്കാൻ ശ്രമിച്ചിരുന്നു.

nayantara1

ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായ ഒരു മേക്കപ്പ് വീഡിയോ നയൻ താരയുടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആരെയും അതിശയിപ്പിക്കുന്ന ഒരു മേക്കപ്പ് വീഡിയോ ആണിത്. ഒറിജിനല്‍ നയന്‍താരയെ വെല്ലുന്ന മേക്കോവറുമായി വിശശ്രീ എന്ന തമിഴ് മോഡല്‍
ആണ് വാര്‍ത്തകളില്‍ ഇടം നേടിയത്.  പ്രശശ്ത മേക്കപ്പ് ആര്ടിസ്റ് കണ്ണന്‍ രാജമാണിക്കമാണ് ഈ ഞെട്ടിക്കുന്ന വീഡിയോ ചെയ്തിരിക്കുന്നത്.

വിഷശ്രീയെ നയന്താരയാക്കി മാറ്റുന്ന വീഡിയോ വളരെ പെട്ടെന്നാണ് ജന ശ്രദ്ധ നേടിയത്. നേരില്‍ കണ്ടാല്‍ നയന്‍സുമായി യാതൊരു സാമ്യവുമില്ലാത്ത മോഡലിനെയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ണന്‍ ‘നയന്‍താര’യാക്കി മാറ്റി ഞെട്ടിച്ചത്.

Related posts

ആ സൂപ്പർഹിറ്റ് ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചത് നയൻതാരയെ ആയിരുന്നു, പിന്നീടാണ് കാവ്യ എത്തുന്നത്

WebDesk4

അമ്മയ്ക്കും, ഭാവി അമ്മായിയമ്മയ്ക്കും, എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നവള്‍ക്കും മാതൃദിനാശംസകള്‍!

WebDesk4

സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് വണങ്ങുന്ന ഒരേ ഒരു മനുഷ്യൻ !! നയൻതാരയെ അതിശയിപ്പിച്ച ആ മനുഷ്യൻ

WebDesk4

എന്റെ പണി അഭിനയം ആണ്, അല്ലാതെ അതല്ല !! ഷാരൂഖ് ഖാനോട് അന്ന് നയൻ‌താര പറഞ്ഞ വാക്കുകൾ

WebDesk4

ഇന്ന് ഞങ്ങളുടെ ദിവസമാണ്, സന്തോഷം എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല !! പുതിയ വിശേഷം പങ്കുവെച്ച് നയൻതാര

WebDesk4

നയൻതാരക്കും വിഘ്‌നേശിനും കോവിഡ് സ്ഥിതീകരിച്ചതായി റിപ്പോർട്ടുകൾ, സത്യാവസ്ഥ ഇങ്ങനെ

WebDesk4

ഇതെന്താണ് മുടി കളർ ചെയ്ത ദേവിയോ ?? നയൻതാരയുടെ മൂക്കുത്തി അമ്മനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

WebDesk4

വിഘ്‌നേശിനും സുഹൃത്തുക്കൾക്കുമൊപ്പം കുസൃതിയുമായി നയൻ‌താര

WebDesk4

നയൻതാര എന്ന പേരിനൊപ്പം സൗഭാഗ്യവും എത്തിച്ചേർന്നു!! നയൻതാരയ്ക്ക് പേരിട്ട ആ വ്യക്തിയുടെ തുറന്ന് പറച്ചിൽ

WebDesk4

തന്റെ നിബന്ധനകൾ തെറ്റിച്ച് നയൻ‌താര; ഇതിനു പിന്നിലെ കാരണം തിരക്കി ആരാധകർ !!

WebDesk4

നയൻ‌താര ഗര്‍ഭിണി, മാത്രമല്ല ഒരു കുഞ്ഞിനെ ദത്തെടുക്കുവാൻ കൂടി തയ്യാറാകുന്നു !! വിഘ്‌നേഷിന്റെ പോസ്റ്റിനുള്ള ആരാധകരുടെ കമ്മെന്റുകൾ

WebDesk4

പ്രിയതമനോടൊപ്പം ന്യൂയോർക്കിൽ തന്റെ ജന്മദിനം ആഘോഷിച്ച് നയൻ‌താര …..

WebDesk4