മമ്മൂക്ക സെറ്റിൽ കയറി വരുമ്പോൾ ആറാട്ടിന് ആന വരുന്നതുപോല,ആ വരവ് ഒന്നൊന്നൊരാ വരവാണ്, വിഷ്ണു ഉണ്ണികൃഷ്ണൻ 

ബിഗ് സ്‌ക്രീനിൽ കുറച്ചു കാലം കൊണ്ട് പ്രേക്ഷകർക്ക്‌ ഇഷ്ട്ടപെട്ട നടൻ ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ. കള്ളനും ഭഗവതിയുമാണ് താരത്തിന്റെ റിലീസായ പുതിയ ചിത്രം. ഇപ്പോൾ താരം മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ…

ബിഗ് സ്‌ക്രീനിൽ കുറച്ചു കാലം കൊണ്ട് പ്രേക്ഷകർക്ക്‌ ഇഷ്ട്ടപെട്ട നടൻ ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ. കള്ളനും ഭഗവതിയുമാണ് താരത്തിന്റെ റിലീസായ പുതിയ ചിത്രം. ഇപ്പോൾ താരം മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മമ്മൂട്ടിക്കൊപ്പം ആണ് താൻ കൂടുതൽ ചിത്രങ്ങളിൽ വർക്ക് ചെയ്യ്തിട്ടുള്ളത്. ഒരു ദിവസ൦ തനിക്ക് അപകടം പറ്റിയപ്പോൾ സിനിമ പോലും നിർത്തിവെച്ചു അദ്ദേഹം എന്നെ കാണാൻ ഹോസ്പിറ്റലിൽ എത്തിയിരുന്നു,

അന്ന് അദ്ദേഹത്തിന് വർക്ക് നടകുന്നത് ഹൈദ്രാബാദിൽ ആണ് അവിടെ നിന്നുമാണ് അദ്ദേഹം എന്നെ കാണാൻ എത്തിയത്.മമ്മൂക്ക പ്രൊഡ്യൂസ് ചെയ്യ്ത ചിത്രത്തിൽ ആയിരുന്നു എനിക്ക് അപകടം സംഭവിച്ചത്,പിനീട് ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല, അദ്ദേഹം എന്നെ കാണാൻ ആശുപത്രീയിൽ എത്തി, എനിക്കറിയില്ലായിരുന്നു അദ്ദേഹം വരുമെന്നു, അദ്ദേഹം വന്നപ്പോൾ എന്റെ കയ്യിൽ ബാൻഡേജ് ഇട്ടിട്ടുണ്ട്.

മമ്മൂക്ക ഈ സെറ്റിൽ തന്നെ വരുമ്പോൾ ഈ ആറാട്ടിനെ ആനയെ എഴുന്നള്ളിച്ചു വരുന്നതുപോലെയാണ് അപ്പോൾ എല്ലാവരും അങ്ങനെ ശ്രെദ്ധിക്കില്ലേ അതുപോലെ ഒരു വരവാണ്, അതും ഒരു ഒന്നൊന്നര വരവ് തന്നെയാണ്, അദ്ദേഹത്തിന്റെ ആ വരവ് ആരെയും അത്ഭുതപെടുത്താറുണ്ട് അതുപോലെയാണ്. സത്യത്തിൽ അദ്ദേഹത്തിന്റെ സിനിമകളിലെ അദ്ദേഹത്തെ കണ്ടു തന്നെ നമ്മൾ പഠിക്കണം , അദ്ദേഹത്തിന്റെ കൂടെ ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട് , യാത്ര ചെയ്യ്തിട്ടുണ്ട് വിഷ്ണു ഉണ്ണി കൃഷ്ണൻ പറയുന്നു.