‘അമിതപ്രതീക്ഷ വെച്ചത് എന്തിനാണ് എന്ന് എനിക്ക് ഇതുവരെ മനസിലായില്ല’

സ്വാസിക പ്രധാന വേഷത്തിലെത്തി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം ഒടിടിയിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ പടത്തില്‍ മിക്ക ആളുകളും അമിതപ്രതീക്ഷ വെച്ചത്…

സ്വാസിക പ്രധാന വേഷത്തിലെത്തി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം ഒടിടിയിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ പടത്തില്‍ മിക്ക ആളുകളും അമിതപ്രതീക്ഷ വെച്ചത് എന്തിനാണ് എന്ന് എനിക്ക് ഇതുവരെ മനസിലായില്ലെന്നാണ് വിഷ്ണു വിജയ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

chathuram

ചതുരം ????
ഒരു ശുദ്ധ Erotic സിനിമ ആണെന്ന് ചിലര്‍ മാത്രം പറയപ്പെടുന്ന ഒരു സീരിയല്‍ കണ്ട അനുഭവം ??????
സിനിമ 8 Floor ല്‍ പൊട്ടിയതിന് അതിശയിക്കാന്‍ ഒന്നുമില്ല ??Lag അടിക്കാന്‍ ഒരുപാട് ഉണ്ട് 2 hr 20 minute Duration തന്നെ കൂടുതല്‍ ആണ് ????
സ്വാസിക ആ character നന്നായി ചെയ്തിട്ടുണ്ട് എന്ന് പറയാം ഇനി ഇല്ലാന്ന് വേണമെങ്കില്‍ പറയാം ??
റോഷന് തീരെ വയ്യ ??Script വയ്യ ??BGM വയ്യ ??പടം മൊത്തത്തില്‍ വയ്യ
Reader (English )
basic instinct(English )
Handmaiden (korean)
malena (Italian )
??ഈ പടങ്ങളും Erotic situations ഉള്ള സിനിമകളാണ് അതോടൊപ്പം ഒരു നല്ല story യും കൂടി ഉണ്ട് അത്‌കൊണ്ടാണ് ഈ പടങ്ങള്‍ അതാത് industry ലെ മികച്ച സിനിമകളുടെ list ഉള്ളത്
Erotic scenes ഉള്ളോണ്ടൊന്നും ആരും പടം കാണാന്‍ ഒന്നും വരത്തില്ല നല്ലൊരു plot Engaged ആയ ഒരു പടം ആണോ അപ്പോ തിയേറ്ററില്‍ വരും അത് erotic ആയാലും Action ആയാലും romentic ആയാലും ??
പിന്നെ ഈ പടത്തില്‍ മിക്ക ആളുകളും അമിതപ്രതീക്ഷ വെച്ചത് എന്തിനാണ് എന്ന് എനിക്ക് ഇതുവരെ മനസിലായില്ല
സമയം ??ഉള്ളവര്‍ക്ക് കാണാം.

സെലേനയെന്ന കഥാപാത്രമായാണ് സ്വാസിക ചിത്രത്തിലെത്തിയത്. സ്വാസികയെ കൂടാതെ റോഷന്‍ മാത്യു, അലന്‍സിയര്‍ ലേ ലോപ്പസ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി, ഗിലു ജോസഫ്, ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് താരങ്ങള്‍.